"ജി.എച്ച്.എസ്. കരിപ്പൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==
'''ഷോട്ഫിലിം നിർമാണം'''
== തലക്കെട്ടാകാനുള്ള എഴുത്ത് ==
ഒൻപതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലെ '''പക്ഷി ഔർ ദീമക്''' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്കൂൾ ലിറ്റിൽകൈറ്റ്സ് സഹായത്തോടെ ഹിന്ദിക്ലബ്ബ്  ഒരു ഷോട്ഫിലിം തയ്യാറാക്കി. കാണുന്നതിനായി ഇവിടെ [https://youtu.be/uJM15xamsAY ക്ലിക്ക്] ചെയ്യണം
=='''സുരീലി ഹിന്ദി ഉദ്ഘാടനം'''==
=='''സുരീലി ഹിന്ദി ഉദ്ഘാടനം'''==
കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബിന്ു ജി നിർവഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവർ സംസാരിച്ചു.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488458" എന്ന താളിൽനിന്ന് ശേഖരിച്ചത്