"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 156: വരി 156:
|IIM Calicut ൽ പ്രൊഫസർ.
|IIM Calicut ൽ പ്രൊഫസർ.
|}
|}
=='''നേട്ടങ്ങൾ .അവാർഡുകൾ'''.==
2003-04 അധ്യയന വർഷത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സമീക്ഷ പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഇതേവർഷം ശുചിത്വത്തിൽ ഉറങ്ങാട്ടിരി പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു
സബ്ജില്ലാ സ്പോർട്സിൽ 10 തവണ ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2004-05 അധ്യയനവർഷത്തിൽ ഉപജില്ലാ കലാമേളയിൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.
2006-07 അധ്യയനവർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി


== '''അധ്യാപക രക്ഷാകർതൃ സമിതി''' ==
== '''അധ്യാപക രക്ഷാകർതൃ സമിതി''' ==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487200" എന്ന താളിൽനിന്ന് ശേഖരിച്ചത്