"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
== <u>'''റിപ്പബ്ലിക് ദിനാഘോഷം'''</u> ==
== <u>'''റിപ്പബ്ലിക് ദിനാഘോഷം'''</u> ==
'''ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും വളരെ സജീവമായി സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂളിൽ പ്രഥമധ്യാപിക ശ്രീമതി. റീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സന്നിഹിതരായി. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത് പ്രശംസാർഹമായി.'''

[[പ്രമാണം:republic_42307.jpg|നടുവിൽ|റിപ്പബ്ലിക് ദിനാഘോഷം|268x268ബിന്ദു]]
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486806" എന്ന താളിൽനിന്ന് ശേഖരിച്ചത്