അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി (മൂലരൂപം കാണുക)
08:33, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്കൂൾ മാനേജ്മെന്റ്
വരി 34: | വരി 34: | ||
[[പ്രമാണം:2017-08-20.jpg|ലഘുചിത്രം|SCHOOL BUS]] | [[പ്രമാണം:2017-08-20.jpg|ലഘുചിത്രം|SCHOOL BUS]] | ||
== സ്കൂൾ മാനേജ്മെന്റ് == | == '''സ്കൂൾ മാനേജ്മെന്റ്''' == | ||
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് എ.ഐ.എസ്.യു.പി.എസ് മാഞ്ഞാലിക്കുളത്. മാഞ്ഞാലി എന്ന പ്രദേശത്തിലെ കുട്ടികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ട് മാഞ്ഞാലിയിലെ വിദ്യാസമ്പന്നരായ ഒരു കൂട്ടം ആളുകൾ ആരംഭിച്ച അൻസാറുൽ ഇസ്ലാം എന്ന സംഘമാണ് ഭരണം നിർവ്വഹിക്കുന്നത്. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. | മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് എ.ഐ.എസ്.യു.പി.എസ് മാഞ്ഞാലിക്കുളത്. മാഞ്ഞാലി എന്ന പ്രദേശത്തിലെ കുട്ടികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ട് മാഞ്ഞാലിയിലെ വിദ്യാസമ്പന്നരായ ഒരു കൂട്ടം ആളുകൾ ആരംഭിച്ച അൻസാറുൽ ഇസ്ലാം എന്ന സംഘമാണ് ഭരണം നിർവ്വഹിക്കുന്നത്. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. |