K.G.M.S U.P SCHOOL KOZHUKKALLUR (മൂലരൂപം കാണുക)
08:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട മേലടി ഉപജില്ലയിലെ മേപ്പയ്യൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ''' (കെ.ജി.എം.എസ്.യു..പി.സ്കൂൾ) | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട മേലടി ഉപജില്ലയിലെ മേപ്പയ്യൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ''' (കെ.ജി.എം.എസ്.യു..പി.സ്കൂൾ) | ||
== ചരിത്രം == | == ചരിത്രം == | ||
കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ് കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി 1904ൽ കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്.[[കെ.ജി.എം.എസ്.യു.പി സ്കൂൾ കൊഴുക്കല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]. | കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ് കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി 1904ൽ കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്.[[കെ.ജി.എം.എസ്.യു.പി സ്കൂൾ കൊഴുക്കല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]. |