"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22014 Guru.png
(എസ് എൻ ജി എച്ച് എസ് കാരമുക്ക്/ചരിത്രം)
(22014 Guru.png)
വരി 1: വരി 1:
[[പ്രമാണം:22014 Guru.png|നടുവിൽ|ലഘുചിത്രം|22014 Guru.png ]]
"ആധുനിക കാലത്തെ മഹാഋഷി "എന്നും "കർമ്മസന്നദ്ധമായ ജ്ഞാനി" എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ റൊളാൻ വിശേഷിപ്പിച്ച ശ്രീനാരായണഗുരു ചരിത്ര നിയോഗം പോലെ 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിൽ ജനിച്ചു .  മനുഷ്യകുലത്തിൽ പിറന്നിട്ടും കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ ,എന്തിനേറെ നല്ല ഭക്ഷണമോ  ,നല്ല വസ്ത്രധാരണമോ ,സവർണർ നിഷേധിച്ചിരുന്ന അതിദയനീയമായ അവസ്ഥയിൽ  ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷിവര്യൻ ,1888ൽ അരുവിപ്പുറത്തു 'ഈഴവ ശിവനെ' പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു . തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയടികൾ കേരളത്തിലാകെ വ്യാപിച്ചു ."കേരളം ഭ്രാന്താലയമെന്ന് "സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിന്റെ  പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് .

407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485197" എന്ന താളിൽനിന്ന് ശേഖരിച്ചത്