"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→കൈകോർക്കാം കണ്ണീരൊപ്പാം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
== ശിശുദിനാഘോഷം == | == ശിശുദിനാഘോഷം == | ||
[[പ്രമാണം:47332 അധ്യാപക ദിനം.jpg|ലഘുചിത്രം|147x147ബിന്ദു| | [[പ്രമാണം:47332 അധ്യാപക ദിനം.jpg|ലഘുചിത്രം|147x147ബിന്ദു|അധ്യാപക ദിനം പോസ്റ്റർ|പകരം=]] | ||
ശിശുദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുടെ യു ട്യൂബ് ലിങ്ക് നൽകി. കുട്ടികൾക്ക് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മൂന്ന് ബാച്ചുകളിലായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പായസവും നൽകി. | ശിശുദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുടെ യു ട്യൂബ് ലിങ്ക് നൽകി. കുട്ടികൾക്ക് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മൂന്ന് ബാച്ചുകളിലായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പായസവും നൽകി. | ||
വരി 71: | വരി 71: | ||
=== '''കൈകോർക്കാം കണ്ണീരൊപ്പാം''' === | === '''കൈകോർക്കാം കണ്ണീരൊപ്പാം''' === | ||
ശ്രവണസഹായി | ശ്രവണസഹായി ആവശ്യമായി വന്ന ഒരു വിദ്യാർഥിക്ക് 30000 രൂപ, ഓപറേഷന് വിധേയയാകേണ്ടി വന്ന ഒരു വിദ്യാർഥിനിക്ക് 15000 രൂപ, സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ പരിധിയിലെ ഒരു കുടുംബത്തിന് പാർപ്പിടസൗകര്യം ഒരുക്കുന്നതിനുളള സഹായമായി 33100 രൂപ, ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് 10 ടാബ് ലെറ്റുകൾ എന്നിവ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച് നൽകി. | ||
=== ക്ലാസ് പി.ടി.എ === | === ക്ലാസ് പി.ടി.എ === | ||
ജൂൺ മാസത്തിൽ തുടക്കം കുറിച്ച ഓൺലൈൻ പഠന പ്രവർത്തനങ്ങളേയും നവംബർ മാസത്തിൽ ആരംഭിച്ച ഓഫ്ലൈൻ പഠനപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കി നടന്ന തുടർമൂല്യനിർണയത്തെ തുടർന്ന് എല്ലാ ക്ലാസിലും | ജൂൺ മാസത്തിൽ തുടക്കം കുറിച്ച ഓൺലൈൻ പഠന പ്രവർത്തനങ്ങളേയും നവംബർ മാസത്തിൽ ആരംഭിച്ച ഓഫ്ലൈൻ പഠനപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കി നടന്ന തുടർമൂല്യനിർണയത്തെ തുടർന്ന് എല്ലാ ക്ലാസിലും | ||
CPTA നടന്നു. രക്ഷിതാക്കളുടെ വർദ്ധിച്ച പങ്കാളിത്തവും സൽക്രീയമായ നിർദ്ദേശങ്ങളും സജീവമായ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാൻ ഉപകരിച്ചു. | CPTA നടന്നു. രക്ഷിതാക്കളുടെ വർദ്ധിച്ച പങ്കാളിത്തവും സൽക്രീയമായ നിർദ്ദേശങ്ങളും സജീവമായ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാൻ ഉപകരിച്ചു. | ||
== '''ഭവനസന്ദർശനം''' == | |||
[[പ്രമാണം:47332 House visiting.jpg|ലഘുചിത്രം|189x189ബിന്ദു|ഒന്നാം ക്ലാസിലെ കുട്ടികളുടെ ഭവനസന്ദർശനം ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു]] | |||
'''സമ്മാന സഞ്ചിയുമായി വീട്ട് മുറ്റത്ത് എത്തി തിരുവമ്പാടി യു.പി.സ്കൾ''' | |||
[[പ്രമാണം:47332 House vist.jpg|ലഘുചിത്രം|ഒന്നാം ക്ലാസിലെ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുന്നു]] | |||
തിരുവമ്പാടി : നവാഗതരെ തേടി വീട്ട് മുറ്റത്ത് സമ്മാന സഞ്ചിയും ക്ഷേമാന്വേഷണവുമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ . സ്കൂളിൽ പ്രവേശനം നേടിയിട്ടും വിദ്യാലയത്തിലെത്താൻ കഴിയാത്ത ഒന്നാം ക്ലാസ്സിലെ നൂറ്റിയറുപതോളം കുട്ടികളുടെ വീട്ട് മുറ്റത്താണ് രണ്ട് ദിവസം കൊണ്ട് പതിമൂന്ന് ഗ്രൂപ്പുകളായി അധ്യാപകർ എത്തിയത്. പാഠപുസ്തകങ്ങൾ, മുഖ്യമന്ത്രിയുടെ സന്ദേശം, നോട്ട്ബുക്കുകൾ, ബഹുവർണ്ണ ഇംഗ്ലീഷ് - മലയാളം വർക്ക് ബുക്കുകൾ, ക്രയോൺസ്, പെൻസിൽ എന്നിവയടങ്ങിയ സമ്മാന സഞ്ചി നൽകി സ്വാഗതം ആശംസിച്ച്, പ്രവേശനോൽസവ അനുഭവം സമ്മാനിച്ച് അധ്യാപകർ മടങ്ങി. ഒരു പുതിയ പഠന വർഷാനുഭവം നാടിന് പ്രധാനം ചെയ്യാൻ പരിപാടി സഹായകമായി. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , അധ്യാപകരായ ദിലീപ് മാത്യൂസ്, ബീനാ റോസ്, ഫിലോമിന P J, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്, സിസ്റ്റർ ബിന്ദു ജോസഫ് , റോജ കാപ്പൻ , ലിന്റ ബാബു, സിസ്റ്റർ പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ 30 അധ്യാപകർ പരിപാടിയിൽ പങ്ക് ചേർന്നു. | |||
== യുദ്ധ വിരുദ്ധ ദിനം == | |||
എല്ലാ വർഷവും ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടു അനുബന്ധിച്ചു യുദ്ധ വിരുദ്ധ ദിനം ആചരിക്കാറുണ്ട്. ഈ വര്ഷം റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ കുട്ടികളിൽ സമാധാന ചിന്ത വളര്താനും കരുണയുള്ളവരാകാനുമായി യുദ്ധവിരുദ്ധ അസ്സംബ്ലി സംഘടിപ്പിച്ചു. വിവിധ വർണങ്ങളിൽ ബിഗ്സ്ക്രീനിൽ കയ്യൊപ്പ് ചാർത്തി യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു |