"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു. അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീര്ഘദര്ശിയായ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യൻ‌കാളി]''' പട്ടികജാതിക്കാർക്ക്  പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ '''പഞ്ചമി'''യെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.
{{PSchoolFrame/Pages}}
[[പ്രമാണം:44354-17.jpeg|ലഘുചിത്രം]]
ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടമായി] ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു. അന്ന് പൊതുവിദ്യാലയങ്ങളിൽ ചേർന്നു പഠിക്കുന്നതിനു പട്ടികജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിൽ അംഗമായിരുന്ന ദീര്ഘദര്ശിയായ '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യൻ‌കാളി]''' പട്ടികജാതിക്കാർക്ക്  പൊതുവിദ്യാലയത്തിൽ ചേർന്നു പഠിക്കുന്നതിനു അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാലയാധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ചു പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ '''പഞ്ചമി'''യെന്ന പുലയ പെൺകുട്ടിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.


നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B4%B9%E0%B4%B3 തൊണ്ണൂറാമാണ്ട് ലഹള]''' ('''കണ്ടല ലഹള''' ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.     
നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B4%B9%E0%B4%B3 തൊണ്ണൂറാമാണ്ട് ലഹള]''' ('''കണ്ടല ലഹള''' ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി  വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.     
1,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483831" എന്ന താളിൽനിന്ന് ശേഖരിച്ചത്