"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
147 വർഷം പഴക്കമുള്ള വെയിൽകാണാംപാറ  സെന്റ് ജോർജ് എൽ.പി സ്‌കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്‌കൂളാണ്. വരകുകാലപ്പറമ്പിൽ ശ്രീ. പുന്നൂസ് വർക്കി  1875 യിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്‌കൂളാണിത്. അദ്ദേഹത്തെ സഹായിക്കാനായി  ശ്രീ. കുര്യൻ വർക്കി അരയത്തിന്നാൽ , ശ്രീ. ലുക്കാ, ദേവസിയ മൂഴിയാങ്കൽ, ശ്രീ. മത്തായി പ്ലാത്തോട്ടം, ശ്രീ. ഔസേപ്പ് വർക്കി അമ്പഴത്തുങ്കൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു. പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗ്രഹികളും ഉണ്ടാക്കി,സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. തുടർന്ന് സ്കൂളിന്റെ നടത്തിപ്പവകാശം അരുവിത്തുറ പള്ളിക്കായി .പള്ളിയുടെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനവും ഇതാണ്.ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് .[[സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/ചരിത്രം|കൂടുതൽ വായിക്കുക.]]  

ഗ്രാന്റ് സ്കൂൾ  ആയതിനു ശേഷം  1967 ൽ സ്കൂളിന്റെ കനക ജുബീലിയും 1992  ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. .ഇടക്കാലത്ത്‌ ഈരണ്ടു ഡിവിഷൻ വീതമുണ്ടായിരുന്ന സ്‌കൂൾ 2000  മുതൽ കുട്ടികളുടെ എണ്ണം കുറഞ്ഞു ഓരോ ഡിവിഷൻ ആയി . 2017 വരെ സ്‌കൂളിനോട് ചേർന്ന് നഴ്‌സറി പ്രവർത്തിച്ചിരുന്നെങ്കിലും , പിന്നീട് പലവിധ കാരണങ്ങളാൽ നഴ്‌സറി നിർത്തലാക്കി . എങ്കിലും 2019 -20  അധ്യയന വർഷം സ്കൂളിനോട് ചേർന്ന് വീണ്ടും നഴ്‌സറി ആരംഭിച്ചു.
 
നിരവധി പ്രമുഖ വ്യക്തികളെ വാർത്തെടുത്ത ഒരു സരസ്വതിക്ഷേത്രം തന്നെയാണ് സെന്റ് ജോർജ് എൽ. പി. സ്‌കൂൾ വെയിൽകാണാംപാറ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483466" എന്ന താളിൽനിന്ന് ശേഖരിച്ചത്