തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:37303 cheru video mathsaram.jpg|ലഘുചിത്രം|പകരം=|കേരള ശാസ്ത്രസാഹിത്യ പരിഷത്ത് - ലൂക്ക സയൻസ് പോർട്ടലും കൊച്ചി സർവകലാശാല ശാസ്ത്ര സമൂഹകേന്ദ്രവും (C-SIS) സംയുക്തമായി സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച വീഡിയോ മത്സരത്തിൽ ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി രഞ്ജിനിയുടെ വീഡിയോ സമ്മാനാർഹമായി]] | [[പ്രമാണം:37303 cheru video mathsaram.jpg|ലഘുചിത്രം|പകരം=|കേരള ശാസ്ത്രസാഹിത്യ പരിഷത്ത് - ലൂക്ക സയൻസ് പോർട്ടലും കൊച്ചി സർവകലാശാല ശാസ്ത്ര സമൂഹകേന്ദ്രവും (C-SIS) സംയുക്തമായി സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച വീഡിയോ മത്സരത്തിൽ ഈ സ്കൂളിലെ അധ്യാപികയായ ശ്രീമതി രഞ്ജിനിയുടെ വീഡിയോ സമ്മാനാർഹമായി]] | ||
[[പ്രമാണം:കലാമത്സരങ്ങള്.jpg|ലഘുചിത്രം|'''കലോത്സവ വിജയി ഗ്രൂപ് സോങ്ങ്''' ]] | [[പ്രമാണം:കലാമത്സരങ്ങള്.jpg|ലഘുചിത്രം|'''കലോത്സവ വിജയി ഗ്രൂപ് സോങ്ങ്''' ]] | ||
[[ | [[ | ||
വരി 18: | വരി 16: | ||
]] | ]] | ||
[[പ്രമാണം:Science exbtion.jpg|ലഘുചിത്രം|പകരം=|371x371ബിന്ദു|'''ശാസ്ത്ര മേള''']] | [[പ്രമാണം:Science exbtion.jpg|ലഘുചിത്രം|പകരം=|371x371ബിന്ദു|'''ശാസ്ത്ര മേള''']] | ||
[[പ്രമാണം:FB IMG 16434773124875027.jpg|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വാർത്ത എന്ന ഓൺലൈൻ മാധ്യമം നടത്തിയ ഓൺലൈൻ പ്രവേശനോത്സ പോസ്റ്റർ മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി.]] | |||
വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത് .സർക്കാർ മാനദണ്ഢങ്ങൾക്കനുസരിച്ച് 2020-21 അധ്യയനവർഷം കോവിഡ്-19 പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽവഴിയും അധ്യാപകരുടെ നേതൃത്വത്തിലും പഠനം സുതാര്യമാക്കാൻ സാധിച്ചു.പ്രവേശനോൽസവം മുതൽ നിരവധി ദിനാചരണങ്ങളും, സർഗവേളകളും, ശാസ്ത്രോത്സവവുമൊക്കെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പകർന്നത് വേറിട്ടൊരു അനുഭവമായി. പരിമിതികൾ നിരവധി ഉണ്ടായിരുന്നെങ്കിലും അധ്യാപകരുടെ നിരന്തര പരിശ്രമം ഉയർന്നു വരുന്ന അഡ്മിഷനുകളുടെ കണക്കുകളും രക്ഷകർത്താക്കളുടെ സംതൃപ്തി നിറഞ്ഞ വാക്കുകളും പ്രവർത്തന മികവിന് സാക്ഷ്യം പറയുന്നു.ഉണർവ്വ്, LSS പരിശീലനം, സർഗോത്സവം എന്നിവ അർത്ഥപൂർണമായ രീതിയിൽ നടത്തി. 2017-18,2018-19 വർഷത്തിൽ ഈ സ്കൂളിലെ ഓരോ കുട്ടിക്ക് വീതം സ്ക്കോളർ ഷിപ് ലഭിക്കുകയുണ്ടായി.ആർഷ സുരേഷ്, സ്ടെഫിൻ എന്നീ കുട്ടികൾക്കാണ് ലഭിച്ചത്. | വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത് .സർക്കാർ മാനദണ്ഢങ്ങൾക്കനുസരിച്ച് 2020-21 അധ്യയനവർഷം കോവിഡ്-19 പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽവഴിയും അധ്യാപകരുടെ നേതൃത്വത്തിലും പഠനം സുതാര്യമാക്കാൻ സാധിച്ചു.പ്രവേശനോൽസവം മുതൽ നിരവധി ദിനാചരണങ്ങളും, സർഗവേളകളും, ശാസ്ത്രോത്സവവുമൊക്കെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പകർന്നത് വേറിട്ടൊരു അനുഭവമായി. പരിമിതികൾ നിരവധി ഉണ്ടായിരുന്നെങ്കിലും അധ്യാപകരുടെ നിരന്തര പരിശ്രമം ഉയർന്നു വരുന്ന അഡ്മിഷനുകളുടെ കണക്കുകളും രക്ഷകർത്താക്കളുടെ സംതൃപ്തി നിറഞ്ഞ വാക്കുകളും പ്രവർത്തന മികവിന് സാക്ഷ്യം പറയുന്നു.ഉണർവ്വ്, LSS പരിശീലനം, സർഗോത്സവം എന്നിവ അർത്ഥപൂർണമായ രീതിയിൽ നടത്തി. 2017-18,2018-19 വർഷത്തിൽ ഈ സ്കൂളിലെ ഓരോ കുട്ടിക്ക് വീതം സ്ക്കോളർ ഷിപ് ലഭിക്കുകയുണ്ടായി.ആർഷ സുരേഷ്, സ്ടെഫിൻ എന്നീ കുട്ടികൾക്കാണ് ലഭിച്ചത്. | ||