"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a
(a)
(a)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1995 ജുണ്‍ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുള്‍ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താ​ണ്ടിയിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ വിദ്യാ൪ത്ഥികള്‍ക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.'''ഇ.ടി.മുഹമ്മദ് ബഷീ൪''' സ്കൂള്‍ അനുവദിച്ചത്. ദൂരക്കൂടുതല്‍ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂള്‍ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോല്‍സവങ്ങളില്‍ സ്ഥിരം ചാമ്പ്യന്‍മാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോല്‍സവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ല്‍ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി  ഉയ൪ത്തപ്പെട്ടു.
നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുള്‍പ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാല്‍ക്കോണം മുത്താരമ്മന്‍കോവില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഹിന്ദു നാടാര്‍ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂള്‍. 1960ല്‍ ശ്രീ.കെ.കുട്ടിയപ്പിനാടാര്‍, ശ്രീ.പി.കുഞ്ഞുകൃഷ്ണന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എം.സി.യു.പി.എസ് ആയി പ്രവര്‍ത്തനമാരംഭിച്ച പ്രസ്തുത സ്കൂള്‍ 1976 ല്‍ ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
 
            പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഗ്രാമപ്രദേശം പഠിതാക്കള്‍ക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാല്‍ക്കോണം ശ്രീ മ‌ുത്താരമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമ‌ൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍യോഗ്യരായ നിരവധി പ്രതിഭാധനരെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേര്‍ക്കാഴ്ച നമ‌ുക്കിവിടെ ദര്‍ശിക്കാന‌ുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകര്‍തൃസംഘടനയും മാനേജ്‌മെന്റ‌ും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/148230" എന്ന താളിൽനിന്ന് ശേഖരിച്ചത്