"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പ്രാദേശിക പദങ്ങളും അർത്ഥങ്ങളും
വരി 401: | വരി 401: | ||
200. ത്താ ണ്ട്യേ - എന്താ വേണ്ടത് | 200. ത്താ ണ്ട്യേ - എന്താ വേണ്ടത് | ||
201. എൽമപ്പൊട്ടി - ഇലമുളച്ചി | |||
202. ഞെണ്ണുക - കഴിക്കുക | |||
203.പടി - ഇരിക്കാനുള്ള ബെഞ്ച് | |||
204. കിള്ളക്കുട്ടി - ചെറിയ കുട്ടി | |||
205. പോല - പുകയില | |||
206 എരപ്പൻ - മോശ വ്യക്തി | |||
207. ചോറയ്ച്ചാ - ഊൺ കഴിക്കുകയാ | |||
208. അവനാന്റോല് - വേണ്ടപ്പെട്ട ആളുകൾ | |||
209. മൊജ്ജ് - മുഷി മത്സ്യം | |||
210. കൂട്ടക്കാര് - ബന്ധുക്കൾ | |||
211. കുൽക്കുജ്ജാ- കവിൾ കൊള്ളുക | |||
212. കൊയമ്പ് - കുഴമ്പ് | |||
213. ആട്ടൊരല് - ആട്ടുകല്ല് | |||
214. താട്ടൻ - ജ്യേഷ്ഠൻ | |||
215 . കുണ്ടൻ - ആൺകുട്ടി | |||
216. ചെപ്പി - കർണ മെഴുക് | |||
217. മൂക്കട്ട - മൂക്ക് നീര് | |||
218. ഇങ്കി - മുത്താറി വെരകിയത് | |||
219. പിജ്ജാ -പിഴിയുക | |||
220. വെള്ളച്ചായ - പാലും വെള്ളം | |||
221. അജ്ജ്യേ - അയ്യേ | |||
222.ബിരാല് - വരാൽ | |||
223. ചട്ടം - ചട്ടുകം | |||
224. കൈരി - കരി | |||
225. പാടം - വയൽ | |||
226. കജ്ജ് - കൈ | |||
227. കണ്ടം - തൊടി | |||
228. ഓന്റെ - അവന്റെ | |||
229.പഠിപ്പ് - പഠനം | |||
230. തൈരി - തരി | |||
231. ബൈദ്യര് - വൈദ്യർ | |||
232. കേറ് - കിണർ | |||
233. കാളൂ ട്ട് - കാള പൂട്ടൽ | |||
234. ഇണ്ണാമിണ്ങ്ങൻ - ഒന്നിനും പറ്റാത്തവൻ | |||
235. കരിമ്മള് - ഈഴവ പ്രമുഖൻ | |||
236. തക്കാരം - സൽക്കാരം | |||
237. കൈക്കല -അടുപ്പിൽ നിന്നും പാത്രം എടുക്കുന്ന തുണി | |||
238. അടിക്കൂട്ട് - അടിച്ചു കൂട്ടി വാരുന്ന പാത്രം | |||
239. മാഞ്ഞാളം- ആവശ്യമില്ലാത്ത നിസ്സാര കാര്യം പറഞ്ഞിരിക്കുക | |||
240. ബെര്ത്തം - വേദന | |||
241. കോയ്ടു ക - കോഴിമുട്ട | |||
242. കല്യാണച്ചം - കല്യാണ നിശ്ചയം | |||
243. പറ്റ്വാ - ഇഷ്ടപ്പെടുക | |||
244. ഡബ്ബർ- റബ്ബർ | |||
245. ചെക്കൻ - ചെറിയ ആൺക്കുട്ടി | |||
246. തൂക്കാ ത്രം - തൂക്കുപാത്രം | |||
247. മടാള് - വലിയ കത്തി | |||
248. ബ്ടാവ് - വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രം | |||
249 മുട്ടായി - മിഠായി | |||
250. തള്ളക്കയില് - ചോറുറ്റുന്ന തവി | |||
25 1. മീമനും - മുഴുവനും | |||
252. ഹോറൺ-ഹോൺ | |||
253. ഇസ്പൂൺ-സ്പൂൺ | |||
254. ദായിച്ചാ-ദാഹിക്കുക | |||
255. കൊളം - കുളം | |||
256. ആസ്പത്രി - ആശുപത്രി | |||
257 ആട്ട് - വേല / ഉത്സവം | |||
258. ഓല് - അയാൾ | |||
259. ചേരാട്ട - തേരട്ട | |||
260 . തൊപ്പ - രോമം | |||
261. താട - താടിയുടെ താഴ്ഭാഗം | |||
262. കോട്ടല്ല് - അണപ്പല്ല് | |||
263. വയ്യായ - അസുഖം | |||
264. തൊള്ള - വായ | |||
265. കെണ്പ്പ് - സന്ധി | |||
266. കൈപ്പല- തോളിൽ കൈ ചേരുന്ന ഭാഗം | |||
267. പുക്ക്ള് - പൊക്കിൾ | |||
268. ലച്ചം - ലക്ഷം | |||
269. അയിമ്പത് - അൻപത് | |||
270. കാവുത്ത് - കാച്ചിൽ | |||
271. ചൊയ - ചുവ | |||
272. ഈറ - ദേഷ്യം | |||
273. താൽപ്പിലി - താലപ്പൊലി | |||
274. ച്ച് - എനിക്ക് | |||
275 . ച്ചും - എനിക്കും | |||
276. ഓലോടെ - അവരുടെ വീട്ടിൽ | |||
277. ഓലോട് - അവരോട് | |||
278. ഓലടല് - തെങ്ങോല | |||
279. യെവ്ടെ - എവിടെ | |||
280. അണക്ക് - നിനക്ക് | |||
281. ലാക്കട്ടർ - ഡോക്ടർ | |||
282. മാങ്ങേണ്ട്യേ - വാങ്ങേണ്ടത് | |||
283. പൊട്ടി - ചപ്പട്ട | |||
284. പീനകം - കുഴിനഖം | |||
285. കെത്യേട് - ഗതികേട് | |||
286. മൂടി - അടപ്പ് | |||
287. ബെശർപ്പ് - വിയർപ്പ് | |||
288. ത്ന്നാ- കഴിക്കുക | |||
289. അസ്മാരം - അപസ്മാരം | |||
290. ഇപ്പ് - ഉപ്പ് | |||
291. മുബീല് - മൊബൈൽ | |||
292. ഒട്ട്വാ ങ്ങ - ഒട്ടുമാങ്ങ | |||
293. പൈനായിരം - പതിനായിരം | |||
294. എയ് നൂറ് - എഴുനൂറ് | |||
295. ചിറി - ചുണ്ട് | |||
296. ചേനത്തല - കഷണ്ടി തല | |||
297. കസായം - കഷായം | |||
298. മത്റം - മധുരം | |||
299. മൂർക്കം - മൂർഖൻ പാമ്പ് | |||
300. ലുങ്കി - കളർ മുണ്ട് | |||
301. കബം - കഫം | |||
302. കാച്ചില് - ചെറിയ പനി | |||
303 മാറാല - ചിലന്തി വല | |||
304. അമ്പക്ക് - നമുക്ക് | |||
305. പുമ്മുളു- ചമ്മന്തി | |||
306. ത്ത് നാ- എന്തിന് | |||
307. ആരിന്റോണ്ട് - ആരോട് | |||
308. ത്താണ്ട്യേ - എന്താ വേണ്ടത് | |||
309. ക്കറിയൂല - എനിക്ക് അറിയില്ല | |||
310. ബീരല്ല - അറിയില്ല | |||
311. അയച്ച് മ്മ്ന്ന് - തുടക്കം മുതൽ | |||
312. കിബറ് - അസൂയ | |||
313. കണ്ണാടി - കണ്ണട | |||
314. പാസരം - പാദസ്വരം | |||
315. തൊടത്തി - തുടങ്ങി | |||
316. എവ്ടെ - എവിടെ | |||
317. ചീഞ്ചട്ടി - ചീനച്ചട്ടി | |||
318. മമ്പാത്രം - മൺപാത്രം | |||
319 മഞ്ചട്ടി - മൺ ചട്ടി | |||
320. ബഡായി- വീമ്പിളക്കൽ | |||
321.നിച്ചം - അറിയുന്നത് | |||
322. പിത്തന-കച്ചറ | |||
323. ആരാന്റെ - അന്യന്റെ | |||
324. അപ്പോറത്ത് - അപ്പുറത്ത് | |||
325. എത്രങ്ങാനും - എത്രയാണ് | |||
326. ഒക്കെപ്പാടെ - എല്ലാം കൂടി | |||
327. നീക്കുക - എണീക്കുക | |||
328. അലമ്പ് - കച്ചറ | |||
329. പറയുമ്പള് - പറയുമ്പോൾ | |||
330 . വർക്കത്ത് - ഐശ്വര്യം | |||
331. കെട്ട്യോള് - ഭാര്യ | |||
332.കെട്ട്യോൻ - ഭർത്താവ് | |||
333. മണ്ട - തല | |||
334. നൊണ - നുണ | |||
335. പൊള്ള് - നുണ | |||
336. മാണ്ടാത്തോര് - വേണ്ടാത്തവർ | |||
337. കജ്ജും - കഴിയും | |||
338 ചെജ്ജും - ചെയ്യും | |||
339 . പൗത്തത് - പഴുത്തത് | |||
340 . പേറ്റ്നോവ് - പ്രസവവേദന | |||
341. മണ്ണാച്ചൻ - എട്ടുകാലി | |||
342. കൽക്കുഞ്ഞൻ - പഴുതാര | |||
343. മൊഞ്ച് - സൗന്ദര്യം | |||
344. ഒച്ചപ്പാട് -ബഹളം | |||
345 . റായത്ത് - നിറഞ്ഞ മനസ്സോടെ | |||
346. വാസ-ഭാഷ | |||
347. ഉളുക്കോസ് - ഗ്ലൂക്കോസ് | |||
348. പല - പലക | |||
349. പെലച്ച - പുലർച്ച | |||
350. ചാണം - ചാണകം | |||
==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ==== | ==== '''പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും''' ==== |