"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
<p align=justify>പശ്ചാത്തല ചിത്രം ചലിപ്പിച്ചു ഒബ്ജക്ടുകൾ അനിമേഷൻ നൽകുന്നതാണ് മൂന്നാമത്തെ ക്ലാസിൽ പരിചയപ്പെട്ടത്. വിമാനത്തിന്റെ പശ്ചാത്തല ചിത്രം ചലിപ്പിച്ച് അനിമേഷൻ സാധ്യമാക്കി. തുടർന്ന് റൊട്ടേഷൻ ട്വീന്ംഗ് എന്ന സങ്കേതം ഉപയോഗിച്ച് ജീപ്പ് ഓടിക്കുന്ന അനിമേഷൻ ചെയ്യുന്നു</p>

== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
[[പ്രമാണം:47089 ajas.jpeg|ഇടത്ത്‌|176x176ബിന്ദു|ലീഡർ അജസ്|പകരം=|ചട്ടരഹിതം]]
[[പ്രമാണം:47089 ajas.jpeg|ഇടത്ത്‌|176x176ബിന്ദു|ലീഡർ അജസ് |പകരം=|ചട്ടരഹിതം]]
<p align=justify>2022 ജനുവരി 21-ന്എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി-ൽ രാവിലെ 10 മണിക്ക് നടന്നലിറ്റിൽകൈറ്റ് 2021-23 ബാച്ചിന്റെ ആദ്യ ഏകാദിനക്യാമ്പ് ശ്രീ. ജാഫർ ഹെഡ്മാസ്റ്റർ ഉദ്ഘടനം ചെയ്തു. സൗമ്യ ടീച്ചരുടെയും സാലിഹടീച്ചറുടെയും നേതൃത്വത്തിൽ ആദ്യം തന്നെ പ്രേഗ്രാമിങ്ങ ടൂൾആയ സ്ക്രാച്ൽ നിർമിച്ച ഒരു ഹാറ്റ് ഉപയോഗിച്ച് ചുവപ്പ് പച്ച  നീല എന്നീ ഗ്രൂപ്പുകൾ ആയിതിരിച്ചു. ഓരോ ഗ്രൂപ്പുകളുടെയും നിയന്ത്രണം ഓരോ ഗ്രൂപ്പ്‌ leader- സിനെയും ഏൽപ്പിച്ചു. ബാച്ച് leader ആയി അജസിനെ തിരഞ്ഞെടുത്തു. Scratch tool- ൽ തന്നെ നിർമിച്ച മറ്റൊരു game വിദ്യാർത്ഥികളെ പ്രവർത്തനങ്ങൾ പരിചയപെടുത്താൻ അവതരിപ്പിച്ചു. തുടർന്ന് tupitubdesk എന്ന tool ഉപയോഗിച്ച് scene 1,scene 2... എന്നീ ക്രമങ്ങളിൽ animation നിർമിക്കുന്ന വിധം പരിചയപ്പെടുത്തി. എല്ലാ ഗ്രൂപ്പ്‌ അംഗങ്ങളെയും animation നിർമിച്ചു.അതിനുശേഷം 1 മണിക്കൂർ വിശ്രമം കഴിഞ്ഞു scratch tool ഉപയോഗിച്ച് car game നിർമിക്കുന്ന വിധം mansoor ali സാറും സറിന്റെ മകനും പഠിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും തന്റെതായ car game നിർമിച്ചു. ഏകദിനക്യാമ്പിന്റെ അവസാനത്തിൽ  mansoor സാറിന്റെ മകനും ബാച്ച് leader-ഉം ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശംസകളും അറിയിച്ചു.4:30-യ്ക്ക് ക്യാമ്പ് അവസാനിച്ചു. </p>

[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്|എം._കെ.എച്ച്.എം.എം.ഒ._.എച്ച്._എസ്സ്.എസ്സ്_മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്/2019]]

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480113" എന്ന താളിൽനിന്ന് ശേഖരിച്ചത്