എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→2013 ൽ ഉപജില്ലയിലെ മികച്ച വിദ്യാലയം
വരി 6: | വരി 6: | ||
[[പ്രമാണം:18431 Award 13.jpg|നടുവിൽ|ലഘുചിത്രം|2013 ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ്മാസ്റ്റർ ജോസഫ് മാഷ് ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:18431 Award 13.jpg|നടുവിൽ|ലഘുചിത്രം|2013 ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ്മാസ്റ്റർ ജോസഫ് മാഷ് ഏറ്റുവാങ്ങുന്നു]] | ||
== 2014 ൽ മികച്ച വിദ്യാലയ പുരസ്കാരം == | |||
2014 അധ്യയന വർഷത്തിൽ ബി.ആർ.സി തല മികവ് അവതരണത്തിൽ ഏറ്റവും മികച്ച എൽ.പി വിദ്യാലയത്തിനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയം സ്വന്തമാക്കി | |||
[[പ്രമാണം:18431 മികവ്.jpg|നടുവിൽ|ലഘുചിത്രം|2014ൽ ലഭിച്ച മികവ് പുരസ്കാരം]] | |||
== 2014 ൽ വിദ്യാരംഗം ഉപജില്ലയിലെ മികച്ച വിദ്യാലയം == | |||
2014 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ചപ്രവർത്തനങ്ങൾക്കുള്ള അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. | |||
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|2014ൽ വിദ്യാരംഗത്തിന് ലഭിച്ച പുരസ്കാരം വിദ്യാർത്ഥികൾ ഏറ്റുവാങ്ങുന്നു]] | |||
== 2014 ൽ കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം == | |||
2014 അധ്യയന വർഷത്തിൽ നടന്ന മുൻസിപ്പൽതല കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തെ തേടിയെത്തി. ജനറൽ അറബിക്ക് വിഭാഗങ്ങളിൽ ആയിരുന്നു വിജയം | |||
[[പ്രമാണം:18431 കലാമേള.jpg|നടുവിൽ|ലഘുചിത്രം|കലാമേളയിൽ ഓവറോൾ കരസ്ഥമാക്കിയ ടീം]] | |||
== 2015 ൽ വിദ്യാരംഗം പുരസ്ക്കാരം == | |||
2015ൽ വിദ്യാരംഗം കലാ സാഹിത്യ വേദി മികച്ച പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം ഞങ്ങളുടെ വിദ്യാലയന്നെ തേടി എത്തി | |||
[[പ്രമാണം:18431 vidhyarangam award 2015.jpg|നടുവിൽ|ലഘുചിത്രം|മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം ഏറ്റുവാങ്ങുന്നു]] | |||
== മികച്ച മാഗസീൻ പുരസ്കാരം == | |||
2015 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ച മാഗസീനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു | |||
[[പ്രമാണം:18431 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|മികച്ച മാഗസിൻ പുരസ്കാരം വിദ്യാർത്ഥികൾ എ.ഇ.ഒ ശ്രീമതി മാധവി ടീച്ചറിൽ നിന് ഏറ്റുവാങ്ങുന്നു]] | |||
== 2016 ൽ വിദ്യാരംഗം പുരസ്കാരം ജില്ലയിലും, ഉപജില്ലയിലും == | |||
2016 അധ്യയന വർഷത്തിൽ വിദ്യാരംഗം മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഉപജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഞങ്ങൾ സ്വന്തമാക്കി | |||
[[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2016 ലെ മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം എഴുത്തുകാരൻ ശ്രീ മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |