"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
'''മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ'''
'''മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ'''
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി  ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു.[[തുടർന്നു വായിക്കുക]]    
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി  ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു.    


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477707" എന്ന താളിൽനിന്ന് ശേഖരിച്ചത്