"ഗവ എൽ. പി. എസ്. എഴുകോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,554 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
ഭൗതിക സാഹചര്യം
(ഭൗതിക സാഹചര്യം)
വരി 69: വരി 69:

ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച എണ്ണമറ്റ പ്രതിഭകൾ രാജ്യത്തതിനകത്തും പുറത്തും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു ( Rtd. ജില്ലാ ജഡ്ജി മോഹൻദാസ്, ശ്രീ ജിതേന്ദ്രൻ IAS, Rtd. AIR news reader ശ്രീമതി സുഷമ, തിരു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ശ്രീ K ഹർഷ കുമാർ, ISRO Scientist ശ്രീ സുന്ദരൻ ). എഴുകോണിന്റെ മഹത്തായ പാരമ്പര്യത്തെ ഉയർത്തി പിടിക്കുന്ന ഈ വിദ്യാലയം 2017ൽ ശതാബ്‍ദി ആഘോഷിച്ചു.

== '''ഭൗതിക സാഹചര്യം''' ==
മെച്ചപ്പെട്ട ഭൗതിക നിലവാരമുള്ള എഴുകോണിലെ ഒരു ഗവണ്മെന്റ് എൽ. പി സ്കൂൾ ആണ് ജി.എൽ.പി.എസ് എഴുകോൺ .
ഈ സ്കൂളിന് ഒരു മനോഹരമായ ഇരുനില കെട്ടിടം ആണ് ഉള്ളത്. ഇതിന്റെ താഴത്തെ നിലയിൽ കുട്ടികളെ ആകർഷകമാക്കുന്ന തരത്തിലുള്ള മൂന്ന് ക്ലാസ്സ്‌ മുറികളും, ഒരു ഓഫീസ് മുറിയും, മുകളിലത്തെ നിലയിൽ വിശാലമായ രണ്ട് ക്ലാസ്സ്‌ മുറികളും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. രണ്ട് ലാപ്ടോപ്, രണ്ട് കമ്പ്യൂട്ടർ, ഒരു എൽ.സി.ഡി പ്രൊജക്ടർ, എൽ.ഇ.ഡി  ടീവിയും  ഉണ്ട്. കൂടാതെ ഒരു    പാചകപുരയും,എട്ട് ടോയ്‌ലെറ്റും, കുടിവെള്ള കിണറും ഒരു ചെറിയ ഗ്രൗണ്ടും സ്കൂളിനുണ്ട്.
അങ്ങനെ എല്ലാഗുണനിലവാരവുമുള്ള ഒരു സ്കൂൾ ആണിത്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477143" എന്ന താളിൽനിന്ന് ശേഖരിച്ചത്