"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1924
'''ദശാബ്ദങ്ങളായി അതിപ്രശസ്തമായ നില യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കടയ്ക്കാവൂരിലെ ഒരു സരസ്വതീക്ഷേത്രമാണ്  ശ്രീ സേതുപാര്‍വതീ ഭായി ഹൈസ്കൂള്‍. അഞ്ചുമുതല്‍ പത്തുവരെ ക്ലാസ്സു കളില്‍ രണ്ടായിരത്തോളം കുട്ടികള്‍ ഇവിടെ അദ്ധ്യ യനം നടത്തിവരുന്നു. 1920-ല്‍ ചിറയിന്‍കീഴ് പടി ഞ്ഞാറേപാലവിള വീട്ടില്‍ പരേതനായ ശ്രീ.എം. പരമേശ്വരന്‍ പിള്ള സാറാ ണ് ഈ സ്കൂള്‍ സ്ഥാപി ച്ചത്. കാക്കോട്ടുവിളസ്കൂള്‍ എന്നായിരുന്നു ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. തിരു-കൊച്ചി സംസ്ഥാന ത്തെ മുന്‍ സ്പീക്കറായിരുന്നു ഈ സ്കൂളി ലെ ആദ്യ ഹെഡ്മാസ്റ്റര്‍.മിഡില്‍ സ്കൂളായും പിന്നീട് 1949-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ട  ഈ സ്കൂളിന്റെ ആദ്യഹെഡ്മാസ്റ്റര്‍ ശ്രീ. ശങ്കര അയ്യര്‍ സാറായി രുന്നു. ശ്രീ നാരായണന്‍ സാര്‍, മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ പി.കെ.ഗോപിനാഥന്‍ നായര്‍ സാര്‍ തുടങ്ങി പ്രഗല്ഭരായ വ്യക്തികള്‍ ഈ സ്ഥാനം അലങ്കരിക്കുകയുണ്ടാ യി. ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ ത്ഥികളായുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ സ്കൂളിന്റെ മാനേജര്‍ ചെമ്പഴന്തി അഷ്ടമിയില്‍ ശ്രീ സി.ശശിധരന്‍നായരാണ്. കുട്ടികള്‍ക്കാ വശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധനാണദ്ധേഹം. ക്ലാസ്സ് മുറികളുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങളിലും ശുദ്ധജലലഭ്യതയ്ക്കുള്ള സാഹചര്യങ്ങളിലും ശ്രദ്ധിക്കുണ്ട്.'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/147612" എന്ന താളിൽനിന്ന് ശേഖരിച്ചത്