"ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
1915 ജൂൺ 3ന് കരോട്ട് തോമസ് കത്തനാരാൽ സ്ഥാപിക്കപ്പെട്ട ഒരു എൽ പി സ്കൂളാണിത്.തുടർന്ന് വായിക്കുക. 1950 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും യു. പി സ്കൂളായി ഉയർത്തുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾക്ക് അറിവിന്റെ ആദ്യക്ഷരം പകർന്നു കൊടുത്ത ഈ സ്കൂൾ മുത്തശ്ശി ഇന്നും ഈ പ്രദേശത്തിന്റെ കെടാവിളക്കായി പരിലസിക്കുന്നു.1985 കാലഘട്ടം വരെ തിങ്ങിനിറഞ്ഞ ക്ലാസ്സ്‌ മുറികളുമായി പ്രശോഭിച്ചിരുന്നതാണ് ഈ സ്കൂൾ. എന്നാൽ രക്ഷിതാക്കളുടെ അന്ധമായ ഇംഗ്ലീഷ് മീഡിയത്തോടുള്ള താൽപ്പര്യം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു തുടങ്ങി. എങ്കിലും ഈ പ്രദേശത്തെ താഴ്ന്നവരുമാനക്കാരായ രക്ഷിതാക്കളുടെ ആശാകേന്ദ്രമായി ഈ സ്കൂൾ ഇന്നും എന്നും നിലകൊള്ളുന്നു.
1915 ജൂൺ 3ന് കരോട്ട് തോമസ് കത്തനാരാൽ സ്ഥാപിക്കപ്പെട്ട ഒരു എൽ പി സ്കൂളാണിത്.[[ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/ചരിത്രം|തുടർന്ന് വായിക്കുക.]] 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോട്ടയം വിദ്യാഭ്യാസജില്ലയിലെ കോട്ടയം കിഴക്ക് ഉപജില്ലയിൽ പ്രവർത്തിച്ചുവരുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് ചിങ്ങവനം ഗവ. യു പി സ്കൂൾ. 1 മുതൽ 7 വരെയുള്ള ക്ലാസുകളാണ് ഇവിടെ ഉള്ളത്.[[ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക.]]

emailconfirmed
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475851" എന്ന താളിൽനിന്ന് ശേഖരിച്ചത്