"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
1928 എരിമയൂരിൽ ഒരു പ്രാഥമിക വിദ്യാലയം റവ.പി ജോൺ വർഗീസ് (പാലക്കാടച്ചൻ) തലവടി ശ്രീ .പി .വി .എബ്രഹാം എന്നിവർ അധ്യാപകരായി വടക്കുമ്പ്രത്ത് ചാൾസ് വില്യം മകനായ വി. സി മാധവൻ ഉണ്ണിയുടെ സ്ഥലത്ത് ഒരു ചെറിയ ഓലഷെഡിൽ ആരംഭിച്ചതാണ്  ഈ സ്കൂൾ .ആദ്യം 10 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്.  മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ അയക്കാൻ തീരെ താത്പര്യമില്ലായിരുന്നു. തുടർന്ന് മല്ലപ്പള്ളിയിൽ നിന്ന് ശ്രീ.റ്റി.വി. ജോൺ സാർ വരികയും സ്കൂളിന്റെ ചുമതല ഏറ്റെടുത്ത് നടത്താൻ തുടങ്ങി .

135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474169" എന്ന താളിൽനിന്ന് ശേഖരിച്ചത്