സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം (മൂലരൂപം കാണുക)
17:17, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→നേട്ടങ്ങൾ
വരി 117: | വരി 117: | ||
2018-19 അധ്യയന വർഷത്തിൽ 4 കുട്ടികളെ LSS പരീക്ഷയിൽ പങ്കെടുപ്പിക്കുകയും 3 പേർക്ക് LSS ലഭിക്കുകയും ചെയ്തു. അതെ വർഷം തന്നെ 6 കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും അതിൽ 5 പേർക്കും A, B ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു. | 2018-19 അധ്യയന വർഷത്തിൽ 4 കുട്ടികളെ LSS പരീക്ഷയിൽ പങ്കെടുപ്പിക്കുകയും 3 പേർക്ക് LSS ലഭിക്കുകയും ചെയ്തു. അതെ വർഷം തന്നെ 6 കുട്ടികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും അതിൽ 5 പേർക്കും A, B ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു. | ||
2021-22 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു ബോധ്യപ്പെടുകയും സ്കൂളിന്റെ തറ ടൈൽ ഇടുവാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി PTA യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ഫണ്ട് സമാഹരണത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന്റെ തറ ഭംഗിയായി ടൈൽ ഇട്ടു. | കോവിഡ് മഹാമാരി മൂലം സ്കൂൾ അടച്ചെങ്കിലും നല്ല രീതിയിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് നൽകുകയും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആഘോഷിക്കുകയും കുട്ടികളിൽ അറിവ് വർധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ 2021-2022 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ നല്ല പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞു. | ||
2021-22 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു ബോധ്യപ്പെടുകയും സ്കൂളിന്റെ തറ ടൈൽ ഇടുവാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി PTA യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ഫണ്ട് സമാഹരണത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന്റെ തറ ഭംഗിയായി ടൈൽ ഇട്ടു. ഇതോടൊപ്പം തന്നെ കുട്ടികൾക്കായി കഞ്ഞിപ്പുരയോട് ചേർന്നു wash basin കൾ സ്ഥാപിക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ഒരു വശം കോൺക്രീറ്റ് നല്ലതു പോലെ തേച്ച് പുതിയ ജനലുകളും വാതിലുകളും പിടിപ്പിക്കുകയും ചെയ്തു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |