"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അധ്യാപകരുടെ നേതൃത്ത്തിൽ ഇംഗ്ലീഷ് ഭാഷ ക്ലബ്‌ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് ഭാഷ നൈപ്പുണ്യം കൈവരിക്കുന്നതിന് കഥരചന, കവിത രചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും പൊതുവികജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും ഇംഗ്ലീഷ് ഭാഷ ക്ലബ്ബിന്റെ ഭാഗമായി നടത്തിപോരുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സ്‌ റൂം വായന മൂലയും ഭാഷ ലൈബ്രറി യ്യും സജികരിച്ചിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർഥികളും അധ്യാപകരും ഒത്തു ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷിൽ കുട്ടികളുടെ രചനപരമായ കഴിവ് വളർത്തുന്നതിനു വേണ്ടി ചുമർ പത്രങ്ങൾ നിർമ്മിച്ചിരുന്നു.'Easy grammer ' എന്ന പേരിൽ ഇംഗ്ലീഷ് വ്യകാരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.

[[പ്രമാണം:Eng.1 cat Image 2022-01-29 at 10.29.53 AM.jpeg|ലഘുചിത്രം|ഇംഗ്ലീഷ്  പാഠത്തിലെ ആശയം കുട്ടിയുടെ ഭാവനയിൽ ]]

'''Maths Club.'''
'''Maths Club.'''
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473290" എന്ന താളിൽനിന്ന് ശേഖരിച്ചത്