"S V L P S ANNANAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,243 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 34: വരി 34:
'''<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<br />
<br />
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
'''തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ കാടുകുറ്റി വില്ലേജിലെ അന്നനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സരസ്വതി വിലാസം ലോവർ പ്രൈമറി സ്കൂൾ അന്നനാട് .ഈ വിദ്യാലയം സ്ഥാപിതമായിട്ട്൯൪ വർഷങ്ങൾ പൂർത്തിയായിരിക്കുന്നു .1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ കാലയളവിൽ ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾക്ക് അറിവ് കുറിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോൾ ശ്രീ ചംക്രമത്ത് ശശി ,വാളൂർ മാനേജരായുള്ള വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 120 കുട്ടികൾ പഠിക്കുന്നുണ്ട്.മലയാളം-ഇംഗ്ലീഷ് ഭാഷയിൽ ഇവിടെ ബോധനം നടത്തുന്നു പഞ്ചായത്തിൽ അന്നനാട്'''


'''== ചരിത്രം ==ചാലക്കുടി പുഴയുടെ സമീപം കാടുകുറ്റി'''
== '''ചരിത്രം''' ==
'''പഞ്ചായത്തിൽ അന്നനാട്'''
'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
 
'''1927  ജൂൺ മാസത്തിലാണ് സരസ്വതീ വിലാസം എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് .അക്കാലത്തു അന്നനാട്ടിലെ കുട്ടികൾക്ക് പഠിയ്ക്കണമെങ്കിൽ കാടുകുറ്റിയോ ചാലക്കുടിയോ വരെ നടന്നു പോകണമായിരുന്നു .ഈ അവസ്ഥ മാറ്റണമെന്നു അന്നത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഏതാനും ചെറുപ്പക്കാരാണ് അന്നനാടിനു സ്വന്തമായി ഒരു വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് .[[എസ് വി എൽ പി എസ് അന്നനാട് /ചരിത്രം|( കൂടുതലറിയാൻ ..... എസ് വി എൽ പി എസ് അന്നനാട് / ചരിത്രം )]]'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 43: വരി 45:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
# '''ക്ലബ്ബുകൾ'''
# '''കരാട്ടെ ക്ലാസ്'''
# '''അബാക്കസ്'''
# '''കായിക പരിശീലനം'''
# '''ബാലസഭ'''


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 119: വരി 127:


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
* '''സ്വാതന്ത്ര്യസമര സേനാനി -ശ്രീ കാമ്പളത്ത്‌ കൃഷ്ണൻ കുട്ടി'''
* '''ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും നാടക പ്രവർത്തകനും മേയ്ക്കപ്പ് ആർട്ടിസ്റ്റുമായ ശ്രീ ടി കെ അച്യുതൻ മാസ്റ്റർ'''
* '''യുവ ശാസ്ത്രജ്ഞമാരായ ഡോ.രാജീവ് എസ് മേനോൻ ,ഡോ.ശ്രീ രാജ് ഗോപി ,ഡോ. ശ്രീ രാഗ് ഗോപി തുടങ്ങിയവർ . (കൂടുതലറിയാൻ .....[[എസ് വി എൽ പി എസ് അന്നനാട് / പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] )'''


=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
# '''മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിന് 2 തവണ ലഭിച്ചിട്ടുണ്ട് .'''
# '''മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള മിനിറ അവാർഡിന് ഈ വിദ്യാലയത്തിലെ കുട്ടികൾ പലതവണ അർഹരായിട്ടുണ്ട്.([[എസ് വി എൽ പി എസ്അന്നനാട്/നേട്ടങ്ങൾ/അവാർഡുകൾ|കൂടുതലറിയാൻ ...എസ് വി എൽ പി എസ് അന്നനാട്/നേട്ടങ്ങൾ.അവാർഡുകൾ]])'''


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


'''<!--visbot  verified-chils->-->'''
'''<!--visbot  verified-chils->-->'''
'''ചാലക്കുടി-മുരിങ്ങൂർ-അന്നനാട്-5km'''
'''വടമ (AEO Office)-കാടുകുറ്റി-അന്നനാട് ഏകദേശം 8km'''
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471925" എന്ന താളിൽനിന്ന് ശേഖരിച്ചത്