ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം (മൂലരൂപം കാണുക)
15:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→നമ്മുടെ നാട് -വയനാട്
വരി 5: | വരി 5: | ||
[[പ്രമാണം:15016_charithram 1.jpg|400px|right|ലഘുചിത്രം|.]] | [[പ്രമാണം:15016_charithram 1.jpg|400px|right|ലഘുചിത്രം|.]] | ||
കാടും കാട്ടാറും ആദിവാസികളും ചരിത്രമെഴുതിയതും പഴശ്ശിയും ടിപ്പുവും അധിനിവേശത്തിനെതിരെ പോരാട്ടം നടത്തിയതും വയനാടിന്റെ മണ്ണിലാണ്. 19, 20 നൂറ്റാണ്ടുകളിൽ വയനാട്ടിൽ ഒട്ടേറെ യുദ്ധങ്ങളും പിടിച്ചടക്കലുകളും നടന്നിട്ടുണ്ട്. | |||
സാസ്കാരികമായും ചരിത്രപരമായും എടുത്തു പറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. വിദ്യാഭ്യാസപരമായ പുരോഗതിയും ഇക്കാലയളവിൽ കാര്യമായി രേഖപ്പെടുത്തിയിട്ടില്ല. | |||
20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാവുന്നത്. ബ്രിട്ടീഷുകാരാൽ രേഖപ്പെടുത്തപ്പെട്ടവ. | |||
മദ്രാസ് പ്രസിഡൻസിയിൽപ്പെട്ട മലബാർ ജില്ലയിലെ ഒരു താലൂക്കിലായിരുന്നു വയനാട്. മലബാർ തന്നെ വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു. കോളേജുകളും സ്കൂളുകളും വളരെ കുറവ്. സെക്കന്റ് ഗ്രേഡ് കോളേജായി മലബാർ ക്രിസ്ത്യൻ കോളേജ്, സാമൂതിരി കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് തുടങ്ങിയവ മാത്രം. ഡിഗ്രിക്കായി പാലക്കാട് വിക്റ്റോറിയയിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു. 1947ൽ ബ്രണ്ണൻ കോളേജ് അപ്ഗ്രേഡ് ചെയ്ത് ഡിഗ്രി കോളേജായി മാറി. | |||
വയനാട് താലൂക്കിൽ ആദ്യകാലത്തിൽ ലോവർ എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹയർ എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. 1946ൽ ആദ്യത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ഹൈസ്കൂൾ കൽപറ്റയിൽ സ്ഥാപിച്ചു. എസ്.കെ.എം.ജെ സ്കൂൾ. 1950ൽ മാനന്തവാടിയിൽ ടി.പി.എം.എസ്. സ്ഥാപിതമായി. 1930വരെ വയനാട്ടിൽ മൂന്ന് ഹയർ എലിമെന്ററി സ്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മാനന്തവാടി വൈത്തിരി, കണിയാമ്പറ്റ എന്നിവ. | |||
== വെള്ളമുണ്ട എയ്ഡഡ് യുപി സ്കൂൾ == | |||
1930ലാണ് വെള്ളമുണ്ടയിൽ എയ്ഡഡ് യുപി സ്കൂൾ സ്ഥാപിതമാവുന്നത്. സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഉപരിപഠനത്തിനായി ഹൈസ്കൂളിനായുള്ള ശ്രമം ആരംഭിച്ചു. | |||
1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ- ആരംഭിച്ചു. കോഴിക്കോട് ഡിഇഒ യുടെ പേഴ്സണൽ അസിസ്റ്റന്റായ ശ്രീ.ടി.എ.രാമസ്വാമി അയ്യർ സർവേക്കായി വെള്ളമുണ്ടയിൽ എത്തി. | 1957ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർവേ- ആരംഭിച്ചു. കോഴിക്കോട് ഡിഇഒ യുടെ പേഴ്സണൽ അസിസ്റ്റന്റായ ശ്രീ.ടി.എ.രാമസ്വാമി അയ്യർ സർവേക്കായി വെള്ളമുണ്ടയിൽ എത്തി. | ||
വരി 33: | വരി 31: | ||
[[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|ആദ്യ പ്രധാന അധ്യാപകൻ -ശ്രീ പി എ പരമേശ്വര അയ്യർ]] | [[പ്രമാണം:15016_mz8.jpg|300px|left|ലഘുചിത്രം|ആദ്യ പ്രധാന അധ്യാപകൻ -ശ്രീ പി എ പരമേശ്വര അയ്യർ]]<big>മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.ഒ ശ്രീമതി. റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു. അങ്ങനെ 28 കുട്ടികളുമായി 1958 ഒക്ടോബറിൽ ഹൈസ്കൂൾ പഠനം നിലവിൽ വന്നു. എംപ്ലോയ്മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.</big>[[പ്രമാണം:15016_tm13.jpg|400px|right|ലഘുചിത്രം|.]] | ||
എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി. 1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ടുജോലി ചെയ്ത് കഴിഞ്ഞിരുന്നവരെയാണ് തേടിപിടിച്ച് സ്കൂളിലെത്തിച്ചത്. | എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി. 1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. 8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ടുജോലി ചെയ്ത് കഴിഞ്ഞിരുന്നവരെയാണ് തേടിപിടിച്ച് സ്കൂളിലെത്തിച്ചത്. |