എൽ പി എസ്സ് വലിയകുന്നം (മൂലരൂപം കാണുക)
13:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മുൻസാരഥികൾ
വരി 77: | വരി 77: | ||
}} | }} | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]== | ||
== ആമുഖം == | |||
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കലാക്ഷേത്രം .ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ വലിയകുന്നം എന്ന പ്രദേശത്ത് 1951 ൽ സ്ഥാപിതമായി. ഇത് ഒരു സിംഗിൾ മാനേജ്മെൻറ് സ്കൂളാണ്. | ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ വലിയകുന്നം എന്ന പ്രദേശത്ത് 1951 ൽ സ്ഥാപിതമായി. ഇത് ഒരു സിംഗിൾ മാനേജ്മെൻറ് സ്കൂളാണ്. | ||
വരി 93: | വരി 97: | ||
വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. | വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. | ||
== പ്രധാന അധ്യാപകർ == | |||
{| class="wikitable" | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!ചാർജെടുത്ത തീയതി | |||
|- | |||
|1 | |||
|പി.എസ്. വിശ്വനാഥൻ നായർ | |||
|1.04.1950 | |||
|- | |||
|2 | |||
|എം. സി. സാറാമ്മ | |||
|1.04.1979 | |||
|- | |||
|3 | |||
|കെ .സി . മത്തായി | |||
|1.04.1982 | |||
|- | |||
|4 | |||
|എം. റ്റി. ഏലിയാമ്മ | |||
|1.04.1986 | |||
|- | |||
|5 | |||
|എം. പി. ലീലാമ്മ | |||
|1.04.1988 | |||
|- | |||
|6 | |||
|എം.കെ ദേവകിയമ്മ | |||
|1.04.1990 | |||
|- | |||
|7 | |||
|റ്റി. ബി. ജഗദമ്മ | |||
|1.04.1991 | |||
|- | |||
|8 | |||
|കെ .കെ. തങ്കമണി അമ്മ | |||
|1.06.1991 | |||
|- | |||
|9 | |||
|പി .പി .സുഷമ | |||
|1.04.2008 | |||
|} | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 122: | വരി 171: | ||
പത്മാവതി അമ്മ | പത്മാവതി അമ്മ | ||
കെ.കെ.തങ്കമണി അമ്മ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |