"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ (മൂലരൂപം കാണുക)
13:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.)No edit summary |
||
വരി 74: | വരി 74: | ||
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]] | [[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''<u>ക്ലാസ് മുറികൾ</u>''' | |||
* <u>ഹൈസ്കൂൾ</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്. | |||
* <u>ഹയർ സെക്കണ്ടറി</u> - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികൾ. | |||
==== ഓഡിയോ - വിഷ്വൽ റൂം ==== | |||
വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓഡിയോ - വിഷ്വൽ റൂം പ്രവർത്തിച്ചു വരുന്നു. | |||
==== എസ്. പി. സി റൂം ==== | ==== എസ്. പി. സി റൂം ==== | ||
എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം. | എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം. | ||
==== | ==== ലാബുകൾ ==== | ||
* | * ഹൈസ്കൂൾ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്. | ||
* ഹയർ സെക്കണ്ടറി - ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ജിയോഗ്രഫി എന്നീ വിഷയങ്ങൾക്ക് സുസജ്ജമായ ലാബ്. | |||
==== കംപ്യൂട്ടർ ലാബ് ==== | ==== കംപ്യൂട്ടർ ലാബ് ==== | ||
* ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | * ഹൈസ്കൂൾ - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | ||
* ഹയർ സെക്കണ്ടറി - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്. | |||
==== ലൈബ്രറി ==== | ==== ലൈബ്രറി ==== | ||
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്. | * കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്. | ||
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു. | * ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു. | ||
==== ഗ്രൗണ്ട് ==== | ==== ഗ്രൗണ്ട് ==== | ||
വരി 103: | വരി 108: | ||
==== ടോയ് ലറ്റുകൾ ==== | ==== ടോയ് ലറ്റുകൾ ==== | ||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്. | * ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്. | ||
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്. | * പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്. | ||
==== ഭക്ഷണപ്പുര ==== | ==== ഭക്ഷണപ്പുര ==== | ||
വരി 111: | വരി 116: | ||
==== കുടിവെള്ളം ==== | ==== കുടിവെള്ളം ==== | ||
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്. | * കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്. | ||
* ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു. | * ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു. | ||
==== വെയ്സ്റ്റ് പിറ്റ് ==== | ==== വെയ്സ്റ്റ് പിറ്റ് ==== | ||
വരി 118: | വരി 123: | ||
==== സെമിനാർ ഹാൾ ==== | ==== സെമിനാർ ഹാൾ ==== | ||
കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ തരം സെമിനാറുകൾ നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളും ഉള്ള സെമിനാർ ഹാൾ ഉണ്ട്. | |||
==== മിനി ഓഡിറ്റോറിയം ==== | |||
പി റ്റി എ മീറ്റിംഗുകൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി സ്കൂളിന് ഒരു മിനി ഓഡിറ്റോറിയം ഉണ്ട്. | |||
==== മറ്റ് സൗകര്യങ്ങൾ ==== | ==== മറ്റ് സൗകര്യങ്ങൾ ==== | ||
* മഴവെള്ള സംഭരണി | |||
* സംരക്ഷണ ഭിത്തി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |