എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം (മൂലരൂപം കാണുക)
13:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മാനേജ്മെന്റ്
വരി 152: | വരി 152: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി എം.സി യുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1966 മുതൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലേക്ക് മാറി. അക്കാലയളവിലെല്ലാം വാഴക്കുളം പള്ളിയുടെ വികാരിമാരായിരുന്നു സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിരുന്നത്. 2019 മുതൽ സി. എം. സി പാവനാത്മാ വിദ്യാഭ്യാസ എജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വി. ചാവറാച്ചൻ്റെ ദർശനങ്ങൾ മാർഗ്ഗദീപമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളുടെ സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നത്. 2019 മുതൽ 2021 വരെ റവ.സി. നവ്യ മരിയയും C.M.Cയും 2022 മുതൽ റവ.സി.മെറിനാ C.M.C യുമാണ് ഈ സ്ഥാപനത്തെ മുന്നിലേക്ക് നയിക്കുന്നു. | സി എം.സി യുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1966 മുതൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലേക്ക് മാറി. അക്കാലയളവിലെല്ലാം വാഴക്കുളം പള്ളിയുടെ വികാരിമാരായിരുന്നു സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിരുന്നത്. 2019 മുതൽ സി. എം. സി പാവനാത്മാ വിദ്യാഭ്യാസ എജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. വി. ചാവറാച്ചൻ്റെ ദർശനങ്ങൾ മാർഗ്ഗദീപമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളുടെ സമഗ്ര വികാസമാണ് ലക്ഷ്യമാക്കുന്നത്. 2019 മുതൽ 2021 വരെ റവ.സി. നവ്യ മരിയയും C.M.Cയും 2022 മുതൽ റവ.സി.മെറിനാ C.M.C യുമാണ് ഈ സ്ഥാപനത്തെ മുന്നിലേക്ക് നയിക്കുന്നു. | ||
[[പ്രമാണം:28041 manager.jpeg|ലഘുചിത്രം | [[പ്രമാണം:28041 manager.jpeg|ലഘുചിത്രം|Rev.Sr. Merina CMC (manager)]] | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |