എൽ പി എസ്സ് വലിയകുന്നം (മൂലരൂപം കാണുക)
13:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 78: | വരി 78: | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]== | ||
==ചരിത്രം== | ==ചരിത്രം== | ||
ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ വലിയകുന്നം എന്ന പ്രദേശത്ത് 1951 ൽ സ്ഥാപിതമായി. ഇത് ഒരു സിംഗിൾ മാനേജ്മെൻറ് സ്കൂളാണ്. | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളായിരുന്നു അന്ന് ഈ പ്രദേശങ്ങളിൽ കൂടുതലായി വസിച്ചിരുന്നത് .ദൂരെ സ്ഥലങ്ങളിൽ പോയി വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ചുരുക്കം ചിലർക്കേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ സ്ഥലവാസികളായ അഞ്ച് വീട്ടുകാർ ചേർന്നും നാട്ടുകാരുടെയും കൂടി കൂട്ടായ ശ്രമഫലമായി ആരംഭിച്ചതാണ് ഈ സ്കൂൾ. ആദ്യകാലങ്ങളിൽ ചില വീടുകളോട് അനുബന്ധിച്ചും ഓല ഷെഡ്ഡുകളിലും മറ്റും ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു .1955 ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. ഇപ്പോഴത്തെ മാനേജ്മെൻറ് കമ്മറ്റിയിൽ 4 വീട്ടുകാരാണ് അംഗങ്ങളായിട്ടുള്ളത്. | |||
ആദ്യകാലങ്ങളിൽ ഓരോ ക്ലാസുകളും രണ്ടും മൂന്നും ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു .വളരെക്കാലം ഈ സ്ഥിതി തുടർന്നു. സമൂഹത്തിൽ ഉന്നത സ്ഥാനം നേടിയിട്ടുള്ള പല മഹത് വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആണ് ഇവിടെയുള്ളത്. ഇവിടെ 5 അധ്യാപക തസ്തികളാണുള്ളത് | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
ഉറപ്പുള്ള സ്കൂൾ കെട്ടിടം , ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ സ്ഥല സൗകര്യങ്ങൾ , ആവശ്യമായ ടോയ്‌ലറ്റുകൾ ,പാചകപ്പുര, കളിസ്ഥലം തുടങ്ങിയവ ഇവിടെയുണ്ട് | |||
==മികവുകൾ== | ==മികവുകൾ== | ||
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ 2000 നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബീഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2016 മുതൽ ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബീഹാർ, തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നു. | |||
കല കായിക കഴിവുകൾ പ്രോത്സാഹനം ചെയുന്നു 2. പ്രകൃതിയെ സ്നേഹിക്കുവാനും കൃഷിയോട് താല്പര്യം ഉണ്ടാകുവാനുമുള്ള പ്രവർത്തനങ്ങൾ | |||
വായന, ലേഖനം എന്നി മേഖലയിൽ കൂടുതൽ കുട്ടികളും ഭാഷശേഷി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികൾ മുന്നോക്കം നിൽക്കുന്നുണ്ട്. പ്രവർത്തിപരിചയ മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ സബ് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
പി.എസ്. വിശ്വനാഥൻ നായർ | |||
റ്റി. എസ്. പങ്കജാക്ഷിയമ്മ | |||
എം. സി. സാറാമ്മ | |||
എം. റ്റി. ഏലിയാമ്മ | |||
കെ .സി . മത്തായി | |||
എം. പി. ലീലാമ്മ | |||
കെ. ശ്രീനാരായണൻനായർ | |||
എം.കെ ദേവകിയമ്മ | |||
എം.റ്റി. കുഞ്ഞമ്മ | |||
റ്റി. ബി.ജഗദമ്മ | |||
റ്റി.എം. സാറാമ്മ | |||
എ.കെ. ചന്ദ്രമതിയമ്മ | |||
കെ. ചന്ദ്രശേഖരൻ | |||
പത്മാവതി അമ്മ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
മിനി. വി. നായർ | |||
സുശീല. ജി. നായർ | |||
ജെ. ബിന്ദുലത | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== |