സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന് (മൂലരൂപം കാണുക)
12:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 81: | വരി 81: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ | ==പാഠ്യേതര പ്രവർത്തനങ്ങൾ | ||
* | * ഇംഗ്ലീഷ് ഹിൽ | ||
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടു താത്പര്യം ജനിപ്പിക്കാനും, ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും സാധിക്കുന്ന തരത്തിൽ | |||
മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് | * റേഡിയോ ബെൽ മൌന്റ്റ് | ||
കേരളത്തിലെ ആദ്യത്തെ സ്കൂൾ റേഡിയോ. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കക, പുതുമയാർന്ന | |||
വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെ കുട്ടി റേഡിയോജോക്കികളെ വാർത്തെടുക്കുക,അറിവുകൾ വര്‍ധിപ്പിക്കുക, | |||
മാനസികോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ സാഷാത്കരിച്ചുകൊണ്ട് മുമ്പോട്ടു കുതിക്കുന്നു. | |||
* മോറൽ ക്ലബ് | |||
കുട്ടികളിൽ ധാർമ്മിക മൂല്യങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ റൂബി ൻറെ നേതൃത്വത്തിൽ | |||
ആഴ്ചയിലോരിക്കൽ നടത്തുന്നു. | |||
* ഒറെറ്ററി ക്ലബ് കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്.ദിനാചരണങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു.ഇതിനു സി. മേരി ആൻറണി നേതൃത്തം നൽകുന്നു. | |||
* ശാസ്ത്ര ക്ലബ് | * ശാസ്ത്ര ക്ലബ് |