എൻ.എം.യു.പി.എസ്. കങ്ങഴ (മൂലരൂപം കാണുക)
12:37, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലക്ക് കീഴിൽ കങ്ങഴ പഞ്ചായത്തിലെ പത്താം വാർഡിൽ മുണ്ടത്താനം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് കങ്ങഴ നോയൽ മെമ്മോറിയൽ യു. പി. സ്കൂൾ. ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ കഴിഞ്ഞ 90 വർഷങ്ങളായി കങ്ങഴ ഗ്രാമപഞ്ചായത്തിന് വിദ്യയുടെ വെളിച്ചം പകർന്ന് നൽകുന്നു. | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലക്ക് കീഴിൽ കങ്ങഴ പഞ്ചായത്തിലെ മുണ്ടത്താനം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു | |||
== ചരിത്രം == | == ചരിത്രം == | ||
ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം | ബ്രദറൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാശ്ചാത്യ മിഷനറിയായിരുന്ന ശ്രീ. ഇ. എച്.നോയൽ 1931ൽ സ്ഥാപിച്ചു. നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള 18 സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. കങ്ങഴ ഗ്രാമപ്പഞ്ചായത്തിലെ പത്താം വാർഡിൽ തുമ്പോളിയിൽ 5797/1 Re-Sy 335/2,335/3 സർവേ നമ്പർ പ്രകാരം 69 സെൻറ് സ്ഥലത്തു സ്ഥിതി ചെയ്യുന്നു. അജ്ഞതയുടെ താമസ്സകറ്റി ആയിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചമേകി വിദ്യാഭാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 7 വരെ ക്ളാസ്സുകളിലായി 9 ഡിവിഷനുകളുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരത്തോടെ കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും ഇന്നും അനേകം കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്ന് നൽകികൊണ്ട് മുൻകാല പ്രൗഢിയോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. | ||
[[എൻ.എം.യു.പി.എസ്. കങ്ങഴ/ചരിത്രം|കൂടുതൽ വായിക്കുുക]] | [[എൻ.എം.യു.പി.എസ്. കങ്ങഴ/ചരിത്രം|കൂടുതൽ വായിക്കുുക]] |