ജി.എൽ.പി.എസ്,ചെറുന്നിയൂർ (മൂലരൂപം കാണുക)
12:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ചരിത്രം
(ചെ.)No edit summary |
(ചെ.) (ചരിത്രം) |
||
വരി 62: | വരി 62: | ||
}} | }} | ||
== .ചരിത്രം == | == .ചരിത്രം == | ||
1927 കടത്തൂർ നീലകണ്ഠപ്പിള്ള ശങ്കര വിലാസം പ്രൈമറി സ്കൂൾ എന്ന ഒരു മാനേജ്മെൻറ് സ്കൂൾ ചെറുന്നിയൂർ ചാക്ക പൊയ്കയിൽ ആരംഭിച്ചു. ഗോവിന്ദപ്പിള്ള, ജാനകി, ഗൗരിയമ്മ എന്നീ മൂന്ന് അധ്യാപകരും ഗോപാലപിള്ള എന്ന പ്രധാന അധ്യാപകനും ഉൾപ്പെടെ നാല് അധ്യാപകർ മാത്രമാണ് അന്നുണ്ടായിരുന്നത്. ഇതാണ് പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ കേന്ദ്രം. ഈ സ്കൂൾ സാന്നിധ്യം ചെറുന്നിയൂർ പഞ്ചായത്തിലെ സാമൂഹ്യപുരോഗതിക്ക് അടിസ്ഥാനമായി. 1947 ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ഗവൺമെൻറ് എൽപിഎസ് ചെറുന്നിയൂർ എന്നായി തീരുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |