"എ.യു.പി.എസ്. ചെമ്പ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.സ്കൂൾ ചെമ്പ്രശ്ശേരി. 1953 ൽ സ്ഥാപിതമായ ഈ സ്കൂൾ ആയിരത്തിൽപരം കുട്ടികളും 47 അധ്യാപകരും ആയി ഇന്നും തലയുയർത്തി നിൽക്കുന്നു. നിറയെ മരങ്ങൾ ഉള്ള പച്ചപ്പ് നിറഞ്ഞ മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിൻ്റേത്.  

കൂടുതൽ വായിക്കുക

വരി 74: വരി 73:

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു .....

== ഭൗതിക സൗകര്യങ്ങൾ==
== ഭൗതിക സൗകര്യങ്ങൾ==
42 ക്ലാസ്സ് റൂമുകൾ. വിശാലമായ മൈതാനം. ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ്  റൂം.10 ടോയ്‌ലറ്റുകൾ.30 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.3  സ്കൂൾ ബസുകൾ.....

42 ക്ലാസ്സ് റൂമുകൾ
കൂടുതൽ വായിക്കുക
 
വിശാലമായ മൈതാനം
 
ഓപ്പൺ ഓഡിറ്റോറിയം
 
അംഗ പരിമിത സൗഹൃദ വിദ്യാലയം 
 
20 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം
 
16 ലാപ്‌ടോപ്പുകൾ 
 
6 പ്രോജെക്ടറുകൾ
 
ഓഡിയോ വിഷ്വൽ  റൂം
 
ലൈബ്രറി
 
സ്റ്റാഫ് റൂം
 
ഓഫീസിൽ റൂം
 
10 ടോയ്‌ലറ്റുകൾ
 
30 മൂത്രപ്പുരകൾ
 
2 ഗേൾസ് ടോയ്‌ലറ്റ്‌
 
അടുക്കള
 
കോ ഓപ്പറേറ്റീവ് സ്റ്റോർ 
 
3  സ്കൂൾ ബസുകൾ

==ക്ലബുകൾ==
==ക്ലബുകൾ==
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466140" എന്ന താളിൽനിന്ന് ശേഖരിച്ചത്