"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് '''കണ്ണാർകോൺ''' ആയതും കാലാന്തരത്തിലത് '''കണ്ണാറംകോട്''' ആയതും.

'''കടൂക്കോണം'''

'''കടൂക്കോണം'''

ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും  പിന്നെ കടൂക്കോൺ എന്നും ആയത്.<gallery mode="packed-hover" heights="200">
ഇന്നും ചെറിയ കുന്നുകളും ചെറിയ ഗുഹകൾ പോലെ തോന്നിക്കുന്ന പാറക്കെട്ടുകളും കൊണ്ട് നിമ്നോന്നതമാണീ പ്രകദേശം.ഒരു കാലത്ത് വനപ്രദേശമായിരുന്ന ഈന സ്ഥലം കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.കടുവകൾ സമർത്ഥമായുണ്ടായിരുന്ന കോൺ എന്ന പ്രകാരമാണ് ഈ സ്ഥലത്തിന് '''കടുവാക്കോൺ''' എന്നും  പിന്നെ കടൂക്കോൺ എന്നും ആയത്.
പ്രമാണം:Sky view of nedumangad town.jpg|lery mode="packed-hover" heights="300">
പ്രമാണം:Nedumangad-assembly-constituency-map.jpg|��ുമങ്ങാട്'''  പ്�
</gallery>

=='''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം'''==

'''കോട്ടപ്പുറം'''
'''കോട്ടപ്പുറം'''
വരി 18: വരി 14:
=='''ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്‌'''==

പഴമയുടെ ഐതിഹാസിക കഥകൾ ഇതൾ വിരിയുന്ന കരിപ്പൂരിന്റെ ചരിത്ര സത്യങ്ങളിലേയ്ക്ക്‌കരുക്കളുടെ ഊരെന്നോ കരിപ്പുറമെന്നോ സാഹിത്യാർത്ഥം കൊടുക്കാവുന്ന കരുപ്പൂരാണ്‌ ഞങ്ങളുടെ ഗ്രാമം. നെടുമങ്ങാട്‌ ബസ്റ്റാന്റിൽ നിന്നും വലിയമല[ഐ.എസ്‌.ആർ.ഒ]യിലേയ്കുള്ളവഴിയിൽ ഏകദേശം 2കി.മി. കഴിഞ്ഞാൽ ഇവിടെയെത്താം. ഏകദേശം 500 വർഷങ്ങൾക്കുമുമ്പ്‌ ഇന്നത്തെ കൊട്ടാരംവിളയെന്നറിയപ്പെടുന്ന സ്ഥലത്ത്‌ ഒരു കൊട്ടാരം ഉണ്ടായിരുന്നു. ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരം പണിതത്‌. കോയിക്കൽ കൊട്ടാരത്തേിന്റെ ഉപകൊട്ടാരം എന്നും ഇതറിയപ്പെടുന്നു. ഉമയമ്മറാണി ശത്രുക്കളിൽനിന്നും ഒളിച്ചുതാമസിക്കുവാൻ വേണ്ടിയാണ്‌ ഈ കൊട്ടാരം പണിതതെന്നാണ്‌ പഴമക്കാരുടെ ഭാഷ്യം. കോയിക്കൽകൊട്ടാരത്തിൽ നിന്ന് ഇവിടത്തേയ്ക്‌ ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു,[ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌] ഈ തുരങ്കം അവസാനിക്കുന്നത്‌ കൊട്ടാരംവിളയിലെ നീരാഴി കുളത്തിലാണ്‌. ഈ തുരങ്കം വഴിയാണ്‌ ഉമയമ്മറാണി ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നത്‌. നീരാഴിക്കുളത്തിൽ ഉമയമ്മറാണിക്ക്‌ നീരാടുവാനായി ആലിലയുടെ ആകൃതിയിൽ കൊത്തുപണി ചെയ്ത പാറക്കല്ല് സ്ഥാപിച്ചിരുന്നുഈ കല്ല് ഇന്നും അവിടെയുണ്ട്‌. കൊട്ടാരത്തിനെ സംരക്ഷിച്ചുകൊണ്ട്‌ നാലുചുറ്റും വെട്ടുകല്ല്[ഡ്രെസ്സിംഗ്‌ സ്റ്റോൺ] കൊണ്ട്‌ നിർമ്മിച്ച ഒരു വലിയ കോട്ടയുണ്ടായിരുന്നു. അതിനാലാണ്‌ ഈ സ്ഥലത്തിന്‌ 'കോട്ടപ്പുറം' എന്ന നാമധേയം വന്നത്‌.ഇവിടെയുള്ള മറ്റൊരു പ്രദേശത്തിന്റെ പേരാണ്‌'ഗോപുരത്തിൻ കാല'. ഗോപുരത്തിന്റെ ചുവട്‌ എന്നർഥത്തിലാണ്‌ ഈ പേരു വന്നത്‌. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ ഈ കൊട്ടാരം നാമാവശേഷമായി. രാജഭരണം അവസാനിച്ചതോടെ കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായി.ഒടുവിൽ കൊട്ടാരം തന്നെ നശിപ്പിച്ചുകളഞ്ഞു. തുരങ്കത്തെ ഒരു പാറകൊണ്ടടച്ചു. നീരാഴിക്കുളത്തിന്റെ അടിത്തട്ടിന്റെ മിനുസത്തിനു കാരണം തുരങ്കമടച്ച പാറയാണ്‌. 5000 ആനപിടിച്ചാൽപോലും ഈ പാറ അനക്കാൻ കഴിയില്ല. ഒരു റബ്ബർ തോട്ടത്തിനുനടുവിലാണ്‌ ഇന്നീകുളം. ഇന്നീകുളം ജീവികളുടെ ആവാസകേന്ദ്രമാണ്‌.ചുമടുതാങ്ങിയും നീരാഴിക്കുളവും പാറക്കല്ലുകളുമാണ്‌ ഈ കൊട്ടാരം ഉണ്ടായിരുന്നതിന്റെ തെളിവുകൾ.

<gallery mode="packed-hover" heights="200">
<gallery mode="packed" heights="200">
പ്രമാണം:Kavu.jpg|'''ചരിത്രം'''
പ്രമാണം:Kavu.jpg
പ്രമാണം:Kavu2.jpg|'''ചരിത്രം'''
പ്രമാണം:Kavu2.jpg
പ്രമാണം:Kavu4.jpg|'''ചരിത്രം'''
പ്രമാണം:Kavu4.jpg
പ്രമാണം:Kavu5.jpg|'''ചരിത്രം'''
പ്രമാണം:Kavu5.jpg
പ്രമാണം:Kavu6.jpg|'''ചരിത്രം'''
</gallery>
</gallery>
=='''കരിപ്പൂരിന്റെ കലാപാരമ്പര്യം'''==
=='''കരിപ്പൂരിന്റെ കലാപാരമ്പര്യം'''==
വരി 32: വരി 27:
റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ദ്രവ എൻജിനുകളുടെ ഡിസൈൻ,ഡവലപ്മെന്റ്,നിർമാണം തുടങ്ങിയവയാണ് [https://en.wikipedia.org/wiki/Liquid_Propulsion_Systems_Centre LPSC] യുടെ ചുമതല.റോക്കറ്റിന്റെ ഗതി നിർണയിക്കുന്ന Reaction Control Thrudters ഇവിടെ നിർമിക്കുന്നു.മറ്റൊരു റോക്കറ്റായ GSLV (Geo Symehronous LaunchVehicle)ഉപയോഗിച്ച്ആദ്യസ്റ്റേജിലെ L40Strapon നിർമിക്കുന്നതും LPSC യിലാണ്.GSLV യുടെ രണ്ടാമത്തെ സ്റ്റേജ് വികാസ് എൻജിനും മൂന്നാമത്തെ സ്റ്റേജ് ക്രയോ എൻജിനുമാണ്.ഇവ രണ്ടും LPSC യിലാണ് നിർമിക്കുന്നത്.LPSC യിൽ റോക്കറ്റിന്റെഎൻജിനുപുറമേഉപഗ്രഹങ്ങളുടെഎൻജിനുകളുംനിർമിക്കുന്നുണ്ട്.ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും നമ്മുടെ ഉപഗ്രഹങ്ങളെ എത്തിച്ചത് LPSC നിർമിച്ച റോക്കറ്റ് എൻജിൻ ഉപയോഗിച്ചാണ്.

ചന്ദ്രനിലേക്ക് ഒരു പേടകം ഇറക്കുന്നതിനുള്ള ചന്ദ്രയാൻ 2പ്രോജക്ടനായി ഒരു ശക്തി ക്രമീകരിക്കാൻ കഴിവുള്ള Throatle able Engine വികസിപ്പിക്കുന്ന തിരക്കിലാണിപ്പോ LPSC.അതുപോലെ വളരെ വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി പുതിയൊരു ദ്രവ എൻജിൻ നിർമാണവും LPSC യിൽ ആരംഭിച്ചിട്ടുണ്ട്.അതിൽ മണ്ണെണ്ണയാണഅ ഇന്ധനമായി ഉപയോഗിക്കുന്നത്.ഓക്സിഡൈസറായി ദ്രവ ഓക്സിജനും ഉപയോഗിക്കുന്നു. Semi Cryo Engine എന്നാണിതറിയപ്പെടുന്നത്.ഇപ്പോൾ നമ്മുടെ റോക്കറ്റുകൾക്ക് 4 ടൺ ഭാരമുള്ള റോക്കറ്റുകൾ വഹിക്കാൻ കഴിയുന്നുണ്ട്.സെമിക്രയോ പൂർത്തിയാകുമ്പോൾ അത് 10ടണ്ണിലേയ്ക്ക് ഉയർത്താൻ കഴിയും.ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങള മുന്നിൽ നിന്നു നയിക്കുന്ന വലിയൊരു സ്ഥാപനമാണ്  LPSC .<gallery mode="packed-hover" heights="200">
ചന്ദ്രനിലേക്ക് ഒരു പേടകം ഇറക്കുന്നതിനുള്ള ചന്ദ്രയാൻ 2പ്രോജക്ടനായി ഒരു ശക്തി ക്രമീകരിക്കാൻ കഴിവുള്ള Throatle able Engine വികസിപ്പിക്കുന്ന തിരക്കിലാണിപ്പോ LPSC.അതുപോലെ വളരെ വലിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനായി പുതിയൊരു ദ്രവ എൻജിൻ നിർമാണവും LPSC യിൽ ആരംഭിച്ചിട്ടുണ്ട്.അതിൽ മണ്ണെണ്ണയാണഅ ഇന്ധനമായി ഉപയോഗിക്കുന്നത്.ഓക്സിഡൈസറായി ദ്രവ ഓക്സിജനും ഉപയോഗിക്കുന്നു. Semi Cryo Engine എന്നാണിതറിയപ്പെടുന്നത്.ഇപ്പോൾ നമ്മുടെ റോക്കറ്റുകൾക്ക് 4 ടൺ ഭാരമുള്ള റോക്കറ്റുകൾ വഹിക്കാൻ കഴിയുന്നുണ്ട്.സെമിക്രയോ പൂർത്തിയാകുമ്പോൾ അത് 10ടണ്ണിലേയ്ക്ക് ഉയർത്താൻ കഴിയും.ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങള മുന്നിൽ നിന്നു നയിക്കുന്ന വലിയൊരു സ്ഥാപനമാണ്  LPSC .<gallery mode="packed-overlay" heights="200">
പ്രമാണം:Lpsc142040.jpg|'''എൽ പി എസ് സി വലിയമല'

പ്രമാണം:Lpsc42040.png|'''എൽ പി എസ് സി വലിയമല'
പ്രമാണം:Lpsc42040.png|'''എൽ പി എസ് സി വലിയമല'
</gallery>
</gallery>

വരി 51: വരി 46:
=='''അമ്മാവൻ പാറയിലേക്ക്‌ പോകാം'''==
=='''അമ്മാവൻ പാറയിലേക്ക്‌ പോകാം'''==
<gallery mode="packed-overlay" heights="250">

പ്രമാണം:42040para.JPG|അമ്മാവൻപാറ
പ്രമാണം:42040para.JPG|'''അമ്മാവൻപാറ'''
</gallery>നെടുമങ്ങാട്ടിൽ നിന്ന് അഞ്ച്‌ കിലോമീറ്റർ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവൻ പാറ.ഇതിനു മുകളിൽ നിന്ന് നേൊക്കുമ്പേൊൾ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാൻ കഴിയുമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അമ്മാവൻ പാറയിൽ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാർ വെടിവച്ച്‌ തകർത്തു ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാർ ആഗ്രഹിക്കുന്നത്‌. വെറുതെ പാർക്കിലും, ബീച്ചിലുംഅലയാതെ അമ്മാവൻ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ.....

വരി 59: വരി 54:

61 കിലോമീറ്റർ അകലെയുള്ള ഹിൽ റിസോർട്ട്‌. സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരമുള്ള പൊന്മുടിയിൽ അരുവികൾ,അപൂർവ സസ്യങ്ങളെന്നിവയുണ്ട്‌. ട്രെക്കിങ്ങ്‌ സൌകര്യം,മാൻ പാർക്ക്‌,എന്നിവയ്ക്കു പുറമെ കല്ലാർ അരുവിയും പ്രധാന ആകർഷണം.ചുറ്റിവളഞ്ഞു കയറുന്ന പാതകളും ഹരിതാഭവും തണുപ്പുള്ളതുമായ അന്തരീക്ഷവും കൊണ്ട് ശ്രദ്ധേയമായ പ്രമുഖ ഹിൽ സ്റ്റേഷനാണ് തിരുവനന്തപുരത്തു നിന്ന് അത്ര അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പൊന്മുടി. നിരന്നു നിൽക്കുന്ന വനപുഷ്പങ്ങളും ചിത്രശലഭങ്ങളും കുഞ്ഞരുവികളും നിറഞ്ഞ പൊന്മുടി, മല കയറുന്നതിൽ തൽപരരായവരുടെ പ്രിയ കേന്ദ്രമാണ്. മനോഹരമായ തേയില തോട്ടങ്ങളും മഞ്ഞു പുതച്ച താഴ്‌വാരവുമെല്ലാം ചേർന്ന പൊന്മുടി അതിവേഗം വികസിക്കുകയാണ്. താമസിക്കാൻ കോട്ടേജുകളും ഡോർമിറ്ററിയും മറ്റും ഇവിടെ ലഭ്യമാണ്.

<gallery mode="packed-overlay" heights="200">
പ്രമാണം:Ponmudi1.jpg|'''പൊന്മുടി'''
പ്രമാണം:Ponmudi1.jpg
പ്രമാണം:Ponmudi2.jpg|'''പൊന്മുടി'''
പ്രമാണം:Ponmudi2.jpg
പ്രമാണം:Ponmudi3.jpg|'''പൊന്മുടി'''
പ്രമാണം:Ponmudi3.jpg
പ്രമാണം:Ponmudi4.jpg|'''പൊന്മുടി'''
പ്രമാണം:Ponmudi4.jpg
</gallery>
</gallery>
'''തിരിച്ചിട്ടപ്പാറ'''

'''തിരിച്ചിട്ടപ്പാറ'''

വരി 78: വരി 73:
</gallery>'''ബോണക്കാട്'''

</gallery>'''ബോണക്കാട്'''

തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ ബോണക്കാട്.വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ്‌ പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്. <gallery mode="packed-overlay" heights="250">

പ്രമാണം:42040bonacaud.jpg|ബോണക്കാട്- മീൻമുട്ടി വെള്ളച്ചാട്ടം
പ്രമാണം:42040bonacaud.jpg|'''ബോണക്കാട്- മീൻമുട്ടി വെള്ളച്ചാട്ടം'''
</gallery>
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465462" എന്ന താളിൽനിന്ന് ശേഖരിച്ചത്