സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ (മൂലരൂപം കാണുക)
14:11, 10 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. George H.S. Kottangal}} | ||
{{Infobox School | {{PHSchoolFrame/Header}} | ||
{{Infobox School | |||
സ്ഥലപ്പേര്= | |സ്ഥലപ്പേര്=കോട്ടാങ്ങൽ | ||
വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37020 | |||
സ്ഥാപിതദിവസം=01| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=06| | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1938 | |||
|സ്കൂൾ വിലാസം= കോട്ടാങ്ങൽ പി.ഒ, <br/>പത്തനംതിട്ട | |||
|പോസ്റ്റോഫീസ്=കോട്ടാങ്ങൽ | |||
|പിൻ കോഡ്=686547 | |||
|സ്കൂൾ ഫോൺ=04692696222 | |||
|സ്കൂൾ ഇമെയിൽ=stgeorgehs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മല്ലപ്പള്ളി | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
മാദ്ധ്യമം=മലയാളം| | |വാർഡ്= | ||
ആൺകുട്ടികളുടെ എണ്ണം=223 | |ലോകസഭാമണ്ഡലം= | ||
പെൺകുട്ടികളുടെ എണ്ണം=213 | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |||
അദ്ധ്യാപകരുടെ എണ്ണം=22| | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |||
പ്രധാന | |സ്കൂൾ വിഭാഗം=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3=എച്ച് എസ് | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5-10 | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=223 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=213 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=436 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോസ് മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=അജി ഇലത്തോട്ടം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= 37020-4.jpeg | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> ചരിത്രം | |||
ചുങ്കപ്പാറയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിന് തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ വിദ്യാലയം. | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
മുൻകാല സാരഥികൾ | |||
കോട്ടാങ്ങൽ സെന്റ് ജോർജ്ജസ് സ്കൂൾ ഉരു ഹൈസ്കൂളായി ഉയർത്തിയതു മുതൽ ഈ സ്കൂളിന്റെ പ്രധമ അദ്ധ്യാപക പദവി അലങ്കരിച്ച പ്രഗത്ഭരും പ്രശസ്തരുമായ അദ്ധ്യാപക ശ്രേഷ്ഠർ-ശ്രീമാൻ പി.കെ. വർഗ്ഗീസ്(1953-60),റവ.ഫാ.ഫിലിപ്പ് ഇരട്ടമാക്കിൽ(1960-66),റവ.ഫാ.തോമസ് പാഴൂർ(1966-72),ശ്രീമാന്മാരായ-ആർ സുരേന്ദ്രനാഥ്(1972-81).കെ.ടി .മത്തായി (1981-83),കെ. രാമസ്വാമി(1983-1985),ജോർജ്ജ് ജോസഫ് (1985-86),ഇ.ജെ. ജോൺ(1985-86),ശ്രീമതി.ലീലാമ്മ വർഗ്ഗീസ്(1987) | |||
ശ്രീമാൻ എബ്രഹാ൦ കുര്യ൯ (1989-93), ടി വൈ.ജോസഫ് (1994),കെ.സി.ചാക്കോ(1994-98), ജോൺ | |||
സി.ഈശോ,(1998-2000),റവ.ഫാ.സ്കറിയ വട്ടമറ്റ൦ (2000-2002),ശ്രീമതി കെ.കെ മറിയക്കുട്ടി(2002)ശ്രീ.പി.പി ചാക്കോ(2002),ശ്രീമതി ഏലിയാമ്മ തോമസ് (2003-05) മാത്യ.പി.എബ്രഹാ൦(2005-06)ശ്രീ.സി.പി.കുര്യ൯(2006-07),ശ്രീ തോമസ് ജോൺ (2007),സി.എ൦ ഉമ്മൻ (2007-2010),ശ്രീമതി ലൂസി ഫിലിപ്പ് (2010-13). | |||
ഇപ്പോൾ ഈ സ്കൂളിന്റെ പ്രഥമാധ്യപകനായ ഡോ.മാത്യു പി എബ്രഹാ൦ 2013ജൂൺ മുതൽ വീണ്ടു൦ സേവനമനുഷ്ടിച്ചു വരുന്നു. | |||
ഈനാടിന്റെ സമസ്ത പുരോഗതിയുടെയു൦ ആണിക്കല്ലായ സെന്റ് ജോർജസ് ഹൈസ്കൂൾ കോട്ടാങ്ങൽ പഞ്ചായത്തിലെ ഊരുകുുഴി എന്ന കുഗ്രാമത്തെ ഇന്നത്തെചുക്കപ്പാറ ആക്കി മാറ്റി.ഏഴുഭൂഖണ്ഡങ്ങളിലൂം ചുക്കപ്പാറയുടെ മക്കളുടെ സാന്നിധ്യം എത്തിച്ച് ലോകപ്രശസ്തമാക്കി മാറ്റിയതിന്റെ പിന്നിലെ ചരിത്രം കടപ്പെട്ടിരിക്കുന്നത് ഈ സ്കൂളിനോട് മാത്രമാണ്. | |||
പൂർവ വിദ്യാർത്ഥികളും സെന്റെ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ | |||
കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി കോട്ടാങ്ങൽ പഞ്ചായത്തിൽ അകത്തു൦ പുറത്തു൦ വിദ്യാദാനങ്ങളിലൂടെ പ്രഭചൊരിഞ്ഞ് പരിലസിക്കുന്ന ഈ സരസ്വതി ക്ഷേത്ര൦ ഈ നാട്ടിൽ ഏതാണ്ട് അഞ്ച് തലമുറയുടെ മനസ്സിൽ നിറസാനിധ്യമായു൦ ഓ൪മയുടെ ചെപ്പിൽ കുുളി൪മയു൦ കുുളിരു൦ നൽകി അനേകായിരങ്ങൾക്ക് വിദ്യാലയജീവിതത്തിന്റെ ആനന്താനുഭൂതികൾ വാരിവിതറി പരിലസിക്കുബോൾ ഇനിയു൦ അനേകായിരങ്ങൾക്ക് ഉന്നതവിദ്യഭ്യകേന്ദ്രമായി ഉയരേണ്ടതിന്റെ ആനശ്യഗത അനിവാര്യമാകുന്നു . ശാസ്ത്രജ്ഞ൪ മുതൽ വൈദിക൪, വരെ സന്യസ്ത൪, വിവിധമതപുരോഹിത൪ ,ഡോക്ടേഴ്സ്, എൻജിനിയേഴ്സസ്, നേഴ്സ്മാ൪, പ്രൊഫസേഴ്സ്, അധ്യപക൪, ഗവ,ജീവനക്കാ൪, അനേകായിര൦ പ്രഭാസികൾ, ധീരസൈനിക൪, പ്രഗൽഭരായ, കൃഷിക്കാ൪, സമ൪ധരായ ക൪ഷകത്തൊഴിലാളികൾ, കുടു൦ബിനികൾ തുടങ്ങി ജീഴിതത്തിന്റെ സമസ്തമേഖലകളിലേക്കു൦ അനേകായിരങ്ങളേ കൈപിടിച്ചുയ൪ത്തി ജീവിത വിജയ൦ നേടിക്കൊടുത്ത ഈ വിദ്യലയ മുത്തശ്ശിക്ക് ശതകോടി പ്രണാമ൦.ഗുരുസ്രേഷ്ട൪ക്ക് പരകോടി വന്ദന൦. | |||
സ്കൂൾ സ്ഥാപനം മുതൽ രക്ഷാധികാരികളായിരുന്ന അഭിവദന്ദ്യപിതാക്കൻമാ൪ | |||
മോസ്റ്റ് റവ.ജോസഫ് മാ൪ സോവേറിയോസ് | |||
മോസ്റ്റ് റവ.സഖറിയാസ് മാ൪ അത്തനാസിയോസ് | |||
മോസ്റ്റ് റവ.ഐസക് മാ൪ യുഹാനോൻ | |||
മോസ്റ്റ് റവ.ഗീവ൪ഗീസ് മാ൪ തീമോത്തിയോസ് | |||
മോസ്റ്റ് റവ.ഐസക് മാ൪ ക്ലിമീസ് | |||
മോസ്റ്റ് റവ.തോമസ് മാ൪ കൂറിലോസ് (ഇപ്പോഴത്തെ രക്ഷാധികാരി) | |||
<!-- | സ്കൂൾ സ്ഥാപന൦ മുതൽ നേതൃത്വ൦ നൽകിയ ബഹുമാനപ്പെട്ട | ||
<!-- | കോ൪പ്പറേറ്റ് മാനേജ൪മാ൪ | ||
സ്കൂൾ സ്ഥാപന൦ മുതൽ നേതൃത്വം നൽകിയ ബഹുമാനപ്പെട്ട കോ൪പ്പറേറ്റ് മാനേജ൪മാ൪ | |||
റവ.മോൺ.മാത്യു നെടുങ്ങാട്ട് | |||
റവ.ഫാ.ജോ൪ജ് വ൪ഗീസ് പാലത്തിങ്കൽ | |||
റവ.ഫാ.ജോവാക്കീം നാഗഞ്ചേരിൽl | |||
റവ.ഫാ.തോമസ് പടിഞ്ഞാറേക്കാറ്റ് | |||
റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേൽ | |||
റവ.ഫാ.എബ്രഹാം കാക്കനാട്ട് | |||
റവ.ഫാ.ചെറിയൻ താഴമൺ | |||
റവ.ഫാ.റെജി മനക്കലേട്ട് | |||
റവ.ഫാ.ഈപ്പൻ കോഴിയടിക്കലൽ | |||
റവ.ഫാ.ഷാജി ബഹനാൻ ചെറുപാലത്തിങ്കൽ | |||
റവ.ഫാ.മാത്യു വാഴയിൽ(ഇപ്പോഴത്തെ മാനേജ൪) | |||
[തിരുത്തുക] ഭൗതികസൗകര്യങ്ങൾ | |||
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൻ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ | |||
സെന്റ് ജോർജസ് എച്ച്. എസ് കോട്ടാങ്ങൽ | |||
മികവിന്റെ 75 പടവുകൾ | |||
ആമുഖം | |||
കോട്ടാങ്ങൽ പ്രദേശത്തെ ഏറ്റവും കുടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ | |||
മികച്ച അദ്ധാപനം,അച്ചടക്കം,വിജയശതമാനം,ഇവ കൂടാതെ പാഠ്യേതര പ്രവർത്തനങ്ങളും നടന്നൂവരൂന്നൂ | |||
വൈവിധ്യമാർന്ന സ്കുൾ പാഠ-പാഠ്യേതര പ്രവർത്തനങ്ങൾ | |||
1.നേവൽ എൻ.സി. സി . | |||
വിദ്യാർത്ഥികളിൽ ഐക്യവും അച്ചടക്കവും വളർടത്തി രാജ്യസ്നേഹികളും ഉത്തമപൗരന്മാരുമാക്കി | |||
വളർത്തുന്നതൂന് 1948-ൽ രുപംകൊണ്ട എൻ.സി.സി കഴിഞ്ഞ50 വർഷമായ ഈ സ്കളിൽ പ്രവർത്തിച്ചു | |||
വരുന്നു . മല്ലപ്പള്ളി ഉപജിസല്ലയിലെ ഏക നേവൽ എൻ. സി. സി ട്രുപാണിത് ആൺകുട്ടികൾക്കും | |||
പെൺകുട്ടികൾക്കും വെക്തിത്വ വികസനം , വിദേശ യാത്രകൾ,മെഡിക്കൻ, സൈനിക അർദ്ധ | |||
സൈനിക വിഭാഗങ്ങളിൽ ജോലി ,പത്താം ക്ലാസ് മുതൽ ബിരുദാനന്തരബിരുതദ വരെ കേഡറ്റസിന് | |||
ബോണസ് മാർക്ക് . കേരള സർക്കാരിന്റെ പോലീസ് ഉൾപടെയുള്ള യൂണിഫോം സർവീസകളിൽ | |||
പ്രത്യേകതകളാണ എല്ലാ കേഡറ്റസിനും 30 മാർക്കുമതൽ 60 മാർക്കുവരെ ഗ്രേസ് മാർക്കും ലഭിക്കുന്നു . കഴിഞ്ഞ എസ്. എസി. പരീക്ഷയൽ 48 കുട്ടികൾക്ക് 30 മാർക്കും 2 കുചട്ടികൾക്ക 60 മാർക്കും | |||
ലഭിച്ചു . | |||
2. ജൂനയർ റെഡ് ക്രേസ്. | |||
കുട്ടികളുടെ സേവന അർപ്പണ മനേഭാവങ്ങളുടെ വളർച്ചയക്കായും ,കിട്ടികളുടെ അതുര സേവന വളർത്തുന്നതിനും പരിശിലിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ജുണിയർ റെഡ് ക്രോസ് | |||
സംഘടന സ്കുളിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു . പ്രവഷണൽ കോഴ്സുകൾക്ക് സീറ്റ് സംവരണവം എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കം ലഭിക്കുന്നു .ശ്രീമത ലീന തങ്കച്ചൻ കോടിനേറ്ററായി സേവനം ചെയ്യുന്നു | |||
3. സ്കൗട് &ഗൈസ്. | |||
കുട്ടികളുടെ സ്വാശ്രയബോദവും സേവന മനോഭാവവും വളർത്തുന്നതിന് തെരഞടുക്കപെചട്ട ആൺകുട്ടികൾക്ക് സ്കൗട് പെൺകുട്ടികൾക്ക് ഗൈഡ്ിങ്ങ് പരിശിലനവും നൽകി വരുന്നു . പരശിലനം പുർത്തിയാക്കുന്ന കുട്ടികൾക്ക് രാഷ്ട്രപതി പുരസ്ക്കാർ നേട്ടി പത്തം ക്ലസിൽ 10% വരെ ഗേസ് മാർക്ക് ലഭിക്കുന്നു . ഭാരത് സ്കൗട് & ഗൈടൻസ്സി ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു | |||
4. എയ്റോബിക്സ് . | |||
വിദ്യാർത്ഥികൾക്ക് എകാഗ്രതയ്ക്കും ആരേഗ്യ സംരഷണത്തിനും ആയി പ്രത്യേകപരിശീലനം നൽകുന്ന മല്ലപ്പള്ളി ഉപജിസല്ലയിലെ എയറോബിക്സ് പരിശിലിപ്പിക്കുന്ന ഏക സ്കുൾ | |||
5. അറബി-സംസ്കൃത ഭാഷ . | |||
ദേവഭാഷയായ സംസ്കൃതഭാഷപഠനത്തിന് പ്രത്യേക അധ്യപികയും ക്ലാസുകളും മൽസരങ്ങളും, | |||
അറബിഭാഷപഠനത്തിന് പ്രത്യേക അധ്യപികയും പരിശിലനവും സൗകര്യവും | |||
6. ഇലക്ട്രോണിക്സ് യൂണിററ് . | |||
വിദ്യാർത്ഥികളിൽ ഇലക്ട്രോണിക്സ് അഭിരുചി വർദ്ദിപ്പിക്കാൻനുതകുന്ന മല്ലപ്പള്ളി സബ് ജില്ലയിലെ | |||
ഏക ഇലക്ട്രോണിക് യൂണിററ് ഈ സ്കൂളിലാണ് പ്രവർത്തിക്കുന്നത് | |||
7. യോഗാ പരിശിലനം . | |||
യോഗാ പരിശിലനം മാനസീക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അത്വന്തപേക്ഷിതമാണ് . ചിട്ടയായും ക്രമമായും 'യോഗ' ചെയ്താൽ പലമാറാരോഗങ്ങളും മാററിയെടുക്കാം മാനസിക ആരോഗ്യവും അതോടൊപ്പം ശാരീരിക ആരോഗ്യവും കുട്ടികൾക്ക് ലഭിക്കുന്നതിനായി കായികാധ്യാപിക ശ്രീമതി ഡി൯സി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു | |||
8. മൃഗസഠരക്ഷണ ക്ലബ് . | |||
മൃഗസഠരക്ഷണത്തിൽ താൽപമുള്ള 50 കുട്ടികളെ ഉൾപ്പെടുത്തി-മൃഗരസഠരക്ഷത്തിനായി-കേരള മൃഗരസഠരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗരസഠരക്ഷണ ക്ലബ് ശ്രീ. ബിനുമോൻ സാറിന്റെ | |||
നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അഠഗങ്ങൾക്ക് സൗജന്യ ക്ലാസുകൾ , ലഘുലേഖ വിതരണഠ, മൃഗപരിപാലനം എന്നിവയിൽ പരിശിലനം കൊടക്കുന്നു. അർഹരായ 25 കുട്ടികൾക്ക് 25 പെണ്ണാട്ടിൽ | |||
കുട്ടികളെ 2013 ജനുവരി മാസത്തിൽ നൽകുകയുണ്ടായി. | |||
9. കരിയർ ഗൈഡൻസ് . | |||
കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കൊത്ത ഉപരിപഠന കോഴ്സുകൾ തെരഞടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ദിശബോധം ഉണ്ടാകുന്നതിനുംവേണ്ടി കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തുകയുണ്ടായി. ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് മലയാറ്റിലും | |||
ശ്രീ. റോബിൻ മാത്യു സാറും നേതൃത്വം നൽകി . | |||
10. റോഡ് സുരക്ഷാ ക്ലബ് . | |||
നാലായിരത്തി അഞ്ഞൂറോളം പേർ കേരളത്തിൽ വർഷംതോറും കൊല്ലപ്പെടുന്നു.50000ത്തോളം | |||
പേർക്ക് പരിക്കേൾക്കുന്നു. റോഡ് അപകടം കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനും | |||
വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ശ്രീ.ബാജി വർഗീസ് സാറിന്റെ നേതൃത്വത്തിൽ | |||
Road Safety Club,School ൽ പ്രവർത്തിക്കുന്നു. റോഡ് സുരക്ഷ സന്ദേശങ്ങൾ അച്ചടിച്ച് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കളും വിതരണം ചെയ്തു. | |||
14 .കൈയ്യെഴുത്ത് മാസിക | |||
സ്ക്കുൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗവാസന | |||
പ്രോത്സാഹിപ്പിക്കുന്നതിനും കൈയ്യെഴുത്തിന്റ പ്രാധാന്യം വർദ്ദിപ്പിക്കുന്നതിനും വേണ്ടി നാല് | |||
കൈയ്യെഴുത്തു മാസികകൾ ഈ അധ്യയന വർഷത്തിൽ പുറത്തിറക്കി. | |||
11. ക്വിസ് മൽസരങ്ങൾ . | |||
കുട്ടികളിൽ പൊതുവിജ്ഞാനവും വിനോദവും വർദ്ദിപ്പിക്കുന്നതിനും ആനുകലിക സംഭവങ്ങളിൽ | |||
അവബോധം ഉണ്ടാകുന്നതിനും പൊതുവിജ്ഞാന ക്വിസ്,മലയാള ഭാഷ എന്നിങ്ങനെ വിവിധ | |||
വിഷയങ്ങളിൽ റോബിൻ മാത്യു , ബാജി വർഗീസ്, ബിനു മോൻ.പി. എന്നിവരുടെ നേതൃതത്തിൽ | |||
മൽസരങ്ങൾ നടത്തപ്പെടുന്നു. | |||
12. സ്ക്കൂൾ ബസ്സ് സർവ്വീസ് . | |||
വിദ്യാർത്ഥികളുടെ യാത്രസൗകര്യാർത്ഥം വിവിധ റൂട്ടുകളിലേക്ക് രണ്ട് സ്കൂൾബസ്സികൾ സർവ്വീസ് | |||
നടത്തുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.448762, 76.744832| zoom=16 }} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|} | |} | ||
|} | |} | ||
< | <!--visbot verified-chils->--> | ||