"എൻ എസ് എസ് എച്ച് എസ് കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N S S H S S KAVALAM}}
{{prettyurl|N S S H S S KAVALAM}} '''
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.{{Infobox School
{{PHSSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.{{Infobox School
|സ്ഥലപ്പേര്=കാവാലം  
|സ്ഥലപ്പേര്=കാവാലം  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 63: വരി 64:


== ചരിത്രം ==
== ചരിത്രം ==
കുട്ടനാട്  വിദ്യാഭ്യാസ  ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18  കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു  . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും  ,ശ്രി  മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ  നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി  കെ പരമേശ്വരൻ  പിള്ള , പരമേശ്വരൻകൈമൾ  ,പി  എൻ  പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ  എന്നിവർ ഈ സ്കൂളിൻ്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ  അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ്  തുടങ്ങിയ പല പ്രശസ്തരും  ഈ സ്കൂളിലെ  പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിൻ്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന  ഈ  പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കൂളിന് കഴിഞ്ഞു .
 
 
കുട്ടനാട്  വിദ്യാഭ്യാസ  ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18  കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു  . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും  ,ശ്രി  മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ  നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി  കെ പരമേശ്വരൻ  പിള്ള , പരമേശ്വരൻകൈമൾ  ,പി  എൻ  പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ  എന്നിവർ ഈ സ്കൂളിൻ്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ  അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ്  തുടങ്ങിയ പല പ്രശസ്തരും  ഈ സ്കൂളിലെ  പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിൻ്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന  ഈ  പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കൂളിന് കഴിഞ്ഞു  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ്സൗകര്യം ലഭ്യമാണ്.മികച്ച ഗ്രന്ഥസമ്പത്തുള്ള ലൈബ്രറി ഈ സ്കൂളിൻ്റെ മുഖമുദ്രയാണ്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ്സൗകര്യം ലഭ്യമാണ്.മികച്ച ഗ്രന്ഥസമ്പത്തുള്ള ലൈബ്രറി ഈ സ്കൂളിൻ്റെ മുഖമുദ്രയാണ്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:JRC 46037.jpeg|ലഘുചിത്രം]]
[[പ്രമാണം:JRC 46037.jpeg|ലഘുചിത്രം]]
[[പ്രമാണം:JRC 2 46037.jpeg|ലഘുചിത്രം]]
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''


വരി 80: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* 2015-ൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു
* 2015-ൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു
* ക്ലബ്ബ് പ്രവർത്തനങ്ങൾ.  വിവിധവിഷയങ്ങളുടെ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്
* [[പ്രമാണം:46037.jpeg|ലഘുചിത്രം]]ക്ലബ്ബ് പ്രവർത്തനങ്ങൾ.  വിവിധവിഷയങ്ങളുടെ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്


== മാനേജ്മെൻ്റ് ==
== മാനേജ്മെൻ്റ് ==
വരി 86: വരി 89:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
|+
!'''ക്രമം'''
!'''ക്രമം'''
വരി 195: വരി 198:
!പി.എസ്.കൃഷ്ണകുമാരി
!പി.എസ്.കൃഷ്ണകുമാരി
!2014-15
!2014-15
|-
!27
!എസ്. ലത
!2015-17
|-
!28
!ബി. മായ
!2017
|-
!29
!പി.ആർ.രാധാമണിയമ്മ
!2017-19
|-
!30
!എസ്.ഉഷാകുമാരി
!2019-20
|}
|}


വരി 203: വരി 222:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.475324409038663, 76.45704665498282 |zoom=18}}
 
 
 
ചങ്ങനാശ്ശേരിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ തുരുത്തിയിൽ നിന്നും കുറിച്ചിയിൽ നിന്നും കാവാലത്തേയ്ക്ക് പ്രവേശിക്കാം
 
 
{{Slippymap|lat=9.475324409038663|lon= 76.45704665498282 |zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463831...2536305" എന്ന താളിൽനിന്ന് ശേഖരിച്ചത്