"സെന്റ് ജോൺ യു പി എസ് അഞ്ചാമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലങ്കര സഭയുടെ സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ ഇവാനിയോസ് തിരുമേനി 1933ൽ വട്ടിയൂർക്കാവിൽ അഞ്ചാമട പ്രദേശത്ത് ഒരു ദേവാലയം സ്ഥാപിച്ചു. സഭയുടെ എക്കാലത്തെയും ദൗത്യമായ വിദ്യാഭ്യാസ ശുശ്രൂഷ ലക്ഷ്യമിട്ടുകൊണ്ട് അഞ്ചാമടയിൽ 1950ൽ ഒരു യുപി സ്കൂളിന് അഭിവന്ദ്യ പിതാവ് തുടക്കംകുറിച്ചു. ഇത് ഈ പ്രദേശത്തെ നാനാജാതിമതസ്ഥരുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായി.1950 ജൂൺ അഞ്ചിന് 49 കുട്ടികൾക്ക് പ്രവേശനം നൽകിക്കൊണ്ട്  സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ നാടിൻറെ പിഞ്ചോമനകൾക്ക് അറിവിൻറെ മധുരം പകർന്നു നൽകി ഇന്നും ഈ വിദ്യാലയം പ്രഭയോടെ ശോഭിക്കുന്നു..
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463085" എന്ന താളിൽനിന്ന് ശേഖരിച്ചത്