മാമ്പ ഈസ്റ്റ് എൽ പി എസ് (മൂലരൂപം കാണുക)
16:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→വഴികാട്ടി
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1917 | <small>കണ്ണൂർ സബ് ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ 1917 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് മാമ്പ ഈസ്റ്റ് എൽ സ്കൂൾ. ഈ വിദ്യാലയം സ്ഥാപിച്ചത് മാമ്പയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി കെ രാമൻ നമ്പ്യാരാണ്. വിദ്യാഭ്യാസ കാലഘട്ടത്തിൽ നാട്ടിലെ സാധരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നത്. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു. വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് വലിയ വീട്ടിൽ പറമ്പിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കൂടുതൽ യാത്രാ സൗകര്യമുള്ള എക്കാൽ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു . ഈ വിദ്യാലയത്തിലെ പൂർവ്വകാല അദ്ധ്യാപകരായിരുന്ന പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,പി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ , ടി.എച്ച് പാറു ടീച്ചർ ,ടി വി കോരൻ മാസ്റ്റർ ,പി,പി കല്ല്യാണി ടീച്ചർ, കെ ഇ മീനാക്ഷി അമ്മ ടീച്ചർ , എം വാസു മാസ്റ്റർ , പി പി രാധ ടീച്ചർ കെ എം രാജമ്മ ടീച്ചർ , കെ കെ ജയരാജൻ മാസ്റ്റർ , കെ ഇ രത്നവല്ലി ടീച്ചർ,എം ലീന ടീച്ചർ , കെ വി ഉഷ ടീച്ചർ എന്നിവർ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകരയിരുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്ക് പൂർവ്വ അധ്യാപകർ വഹിച്ച പങ്ക് ഈ തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു. മണ്മറഞ്ഞു പോയ പൂർവ്വ അധ്യാപകരുടെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹെഡ്മാസ്റ്റർ സി സനീഷ് മാസ്റ്റർ,കെ സഫിയ ടീച്ചർ,ടി കെ ഷഫീർ മാസ്റ്റർ ,എം എം വിജിഷ ടീച്ചർ ,സി എ അനുരാജ് മാസ്റ്റർ ,കെ സാന്ത്വന ടീച്ചർ എന്നിവർ സ്ക്കൂളിലും പി വി നിഷ ടീച്ചർ ,വി കെ ഷൽന ടീച്ചർ എന്നിവർ പ്രീ പ്രൈമറി ക്ലാസ്സികളിലുമായി ജോലി ചെയ്ത് വരുന്നു.</small> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം | <small>ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം</small> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം | <small>അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം</small> | ||
== മാനേജ്മെന്റ് ==കെ ഇ നന്ദകുമാർ | <small>== മാനേജ്മെന്റ് ==കെ ഇ നന്ദകുമാർ</small> | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|<small>നേർക്കാഴ്ച</small>]] | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി ടീച്ചർ ,കെ ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ | <small>കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി ടീച്ചർ ,കെ ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ</small> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 82: | വരി 83: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് ) | കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഇടത് ഭാഗം ) | ||
{{#multimaps:11.882378064220118, 75.50095485227197|width=800px|zoom=20}} |