"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്.

സ്കൂളിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സൊസൈറ്റി പ്രധാന പങ്കുവഹിക്കുന്നു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. സൊസൈറ്റിയിൽ നിന്നും മിച്ചമായി ലഭിക്കുന്ന പണം സ്കൂളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
സ്കൂളിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സൊസൈറ്റി പ്രധാന പങ്കുവഹിക്കുന്നു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. സൊസൈറ്റിയിൽ നിന്നും മിച്ചമായി ലഭിക്കുന്ന പണം സ്കൂളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.<gallery>
 
പ്രമാണം:SMS7 43034.png
'''<big>സ്കൂൾ മ്യൂസിയം</big>'''
പ്രമാണം:SMS1 43034.jpeg
പ്രമാണം:SMS3 43034.jpeg
</gallery>'''<big>സ്കൂൾ മ്യൂസിയം</big>'''

[[:പ്രമാണം:സ്കൂൾ മ്യൂസിയം.png|'''<big>ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...</big>''']]
[[:പ്രമാണം:സ്കൂൾ മ്യൂസിയം.png|'''<big>ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...</big>''']]
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462377" എന്ന താളിൽനിന്ന് ശേഖരിച്ചത്