"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
ഡോ.സി.റ്റി. ഈപ്പന്‍ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജര്‍ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാന്‍ ആയിരുന്നു ആദ്യ ലോക്കല്‍ മാനേജര്‍. നിലവിലെ മാനേജര്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോനിയോസ് തിരുമനസ്സാണ്. ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസാണ് നിലവിലെ ലോക്കല്‍ മാനേജര്‍


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146176" എന്ന താളിൽനിന്ന് ശേഖരിച്ചത്