ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
(corrections) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/വി.എച്ച്.എസ്.എസ് എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/വി.എച്ച്.എസ്.എസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
[[പ്രമാണം:VHSEblock.jpg|ലഘുചിത്രം|'''വി.എച്ച് .എസ് .ഇ .ബ്ലോക്ക്''' ]] | |||
കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ '''1991'''ലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചത്. അഗ്രികൾച്ചർ സെക്ടറിൽ ഉള്ള NMOG, PP എന്നീ രണ്ടു കോഴ്സുകളാണ് ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്. | കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ '''1991'''ലാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചത്. അഗ്രികൾച്ചർ സെക്ടറിൽ ഉള്ള NMOG, PP എന്നീ രണ്ടു കോഴ്സുകളാണ് ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്. | ||
വരി 5: | വരി 7: | ||
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള കൃഷിഭവനുകളിൽ അഗ്രികൾച്ചർ അസിസ്റ്റൻറ് ,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇൻസ്ട്രക്ടർ ,ലാബ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായ നിരവധി പേർ ജോലി ചെയ്തു വരുന്നു . | കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള കൃഷിഭവനുകളിൽ അഗ്രികൾച്ചർ അസിസ്റ്റൻറ് ,വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇൻസ്ട്രക്ടർ ,ലാബ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായ നിരവധി പേർ ജോലി ചെയ്തു വരുന്നു . | ||
ഓണാട്ടു കരയിൽ കാർഷിക മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടാണ് കൃഷി അധിഷ്ഠിത കോഴ്സുകൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴ്സിൻ്റെ ഭാഗമായി തിയറി ക്ലാസ്സുകളോടൊപ്പം തന്നെ പ്രായോഗിക പരിശീലനത്തിന് ധാരാളം അവസരങ്ങൾ പാഠ്യപദ്ധതിയിൽ ഉണ്ട്. എക്സ്പർട്ട് ഇൻററാക്ഷൻ ,ഫീൽഡ് വിസിറ്റ് , ഓൺ ദി ജോബ് ട്രെയിനിങ് എന്നീ പരിപാടികളിലൂടെ തൊഴിലിടങ്ങളിലെ പ്രായോഗിക അനുഭവ പരിജ്ഞാനം സ്വായത്തമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു .കോഴ്സിൻ്റെ പേരുകൾ അന്വർത്ഥമാക്കുന്ന '''ഉദ്യാന നിർമ്മാണം, പുൽത്തകിടി നിർമ്മാണം ,ശലഭോദ്യാനം ,Shade ഗാർഡൻ, ഹാങ്ങിങ് ഗാർഡൻ, ബന്ദി കൃഷി''' തുടങ്ങിയവ സ്കൂളിൽ നടപ്പിലാക്കിവരുന്നു . പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തന മേഖലകളായ '''നാഷണൽ സർവീസ് സ്കീം(എൻ.എസ്.എസ്. ),അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ''' എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നു. | ഓണാട്ടു കരയിൽ കാർഷിക മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടാണ് കൃഷി അധിഷ്ഠിത കോഴ്സുകൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. കോഴ്സിൻ്റെ ഭാഗമായി തിയറി ക്ലാസ്സുകളോടൊപ്പം തന്നെ പ്രായോഗിക പരിശീലനത്തിന് ധാരാളം അവസരങ്ങൾ പാഠ്യപദ്ധതിയിൽ ഉണ്ട്. എക്സ്പർട്ട് ഇൻററാക്ഷൻ ,ഫീൽഡ് വിസിറ്റ് , ഓൺ ദി ജോബ് ട്രെയിനിങ് എന്നീ പരിപാടികളിലൂടെ തൊഴിലിടങ്ങളിലെ പ്രായോഗിക അനുഭവ പരിജ്ഞാനം സ്വായത്തമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു .കോഴ്സിൻ്റെ പേരുകൾ അന്വർത്ഥമാക്കുന്ന '''ഉദ്യാന നിർമ്മാണം, പുൽത്തകിടി നിർമ്മാണം ,ശലഭോദ്യാനം ,Shade ഗാർഡൻ, ഹാങ്ങിങ് ഗാർഡൻ, ബന്ദി കൃഷി''' തുടങ്ങിയവ സ്കൂളിൽ നടപ്പിലാക്കിവരുന്നു . പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തന മേഖലകളായ '''നാഷണൽ സർവീസ് സ്കീം(എൻ.എസ്.എസ്. ),അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ''' എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നു. |
തിരുത്തലുകൾ