"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
         ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഹയർസെക്കന്ററി|ഹയർ സെക്കന്ററി തലം]] വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.  [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ചരിത്രം|കൂടുതൽ വായിക്കാം.]]

==സംസ്കാരം==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459315" എന്ന താളിൽനിന്ന് ശേഖരിച്ചത്