"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
'''''[[. ഹിരോഷിമ & നാഗസാക്കി -]]'''''
'''''[[. ഹിരോഷിമ & നാഗസാക്കി -]]'''''


'''''. സ്വാതന്ത്ര്യദിനാഘോഷം -'''''
'''''[[. സ്വാതന്ത്ര്യദിനാഘോഷം -]]'''''
 
'''''കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും ഇന്ന് കുട്ടികളുടെ സാന്നിധ്യമില്ലാതെ ചടങ്ങായി  സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക , പിടിഎ പ്രതിനിധികൾ  , സഹാദ്ധ്യാപകർ , രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെ ചരുക്കം ആളുകളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി .മധുരവിതരണം നടത്തി ,യോഗം  പിരിച്ചുവിട്ടു .ഓൺലൈൻ ആയി കുട്ടികൾക്ക് ദേശഭക്തിഗാന മത്സരം ,പ്രച്ഛന്ന വേഷം ,സ്വാതന്ത്രസമരസേനാനികളുടെ ചിത്ര ശേഖരണം ,പ്രസംഗം ,ക്വിസ് ,പതാക വരയ്ക്കാൻ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു .'''''


'''''. ഓണാഘോഷം -'''''
'''''. ഓണാഘോഷം -'''''
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458581" എന്ന താളിൽനിന്ന് ശേഖരിച്ചത്