"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ്  ഹൈസ്കൂൾ  എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1951 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.  

== ചരിത്രം ==
== ചരിത്രം ==
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്  
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സെന്റ് തോമസ് സ്കുൾ.   
സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത       
വൈദികരുടെയും  കഠിനാദ്ധ്വാനത്തിന്റെയും  ദീർഘവീക്ഷണത്തിന്റെയും  ഫലമാണ്
ഈ  സരസ്വതിക്ഷേത്രം. 1920-ൽ എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ  പുരോഗതിക്ക് വഴിതെളിച്ച  ഈ സ്ഥാപനം  1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു.

[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]
[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457726" എന്ന താളിൽനിന്ന് ശേഖരിച്ചത്