"ജി.‍ഡബ്ല‌്യ‌ൂ.എൽ.പി.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവർത്തി പരിചയ മേളകളിൽ പങ്കെടുക്കുകയും അഭിമാനാർഹമായ വിജയങ്ങൾ നേടുകയും ചെയ്യുന്നു. പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ പി .ടി.എ  കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു, കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്തുവരുന്നു സ്കൂളിൽ വിവിധ  ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത്, കൃഷിഭവൻ ,എന്നിവരുടെ സഹകരണത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു.

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ശ്രീ വി.വി.അപ്പു,ശ്രീ.കെ.വി.ജനാർദ്ദനൻ, ശ്രീ.ടി.പി. കുഞ്ഞികൃഷ്ണൻ,ശ്രീ.വി.വി.കുഞ്ഞികൃഷ്ണൻ ,ശ്രീ.പി.സി.ഗോപിനാഥ്, ശ്രീ.രാഘവൻ ഈയ്യക്കാട്ട് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ മുൻ സാരഥികളായിരുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ചിത്രശാല==
IPREVESHANOLSAVAM=12509 praveshamolsavam 2021.jpeg

==വഴികാട്ടി==
==വഴികാട്ടി==
കാലിക്കടവ്-നീലേശ്വരം റോഡിൽ പിലിക്കോട് തോട്ടം ഗേറ്റിൽ നിന്നും പടിഞ്ഞാറു പടന്ന റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞു മല്ലക്കര റേഷൻഷോപ്പിനു ഇടതുവശത്തുള്ള പിലിക്കോട് വയൽ റോഡിൽ 2 കി.മി. തെക്കുഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിചെയ്യുന്നത്.

{{#multimaps:12.19252,75.15236|zoom=13}}

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456274" എന്ന താളിൽനിന്ന് ശേഖരിച്ചത്