"ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ)
 
(ചെ.)No edit summary
വരി 2: വരി 2:
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. </p>

=== ലിറ്റിൽ കൈറ്റ് ആദ്യയോഗം===
=== ലിറ്റിൽ കൈറ്റ് ആദ്യയോഗം===
10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി .അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അനഘ കെ. രമണനെ തിരഞ്ഞെടുത്തു.
10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അനഘ കെ. രമണനെ തിരഞ്ഞെടുത്തു.

=== പ്രിലിമിനറി ക്യാമ്പ്===
=== പ്രിലിമിനറി ക്യാമ്പ്===
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 11.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് അമിനാറോഷ്നി എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

=== ലോകസംഗീത ദിനം===
=== ലോകസംഗീത ദിനം===
സ്കൂളിൽ ലോകസംഗീത ദിനം ഭംഗിയായി ആഘോഷിച്ചു.സൺടെക് ചാനൽ സ്കൂളിൽ തീർത്ത ഇ-വാളിൽ
സ്കൂളിൽ ലോകസംഗീത ദിനം ഭംഗിയായി ആഘോഷിച്ചു.സൺടെക് ചാനൽ സ്കൂളിൽ തീർത്ത ഇ-വാളിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത ഡോക്കുമെന്റേഷൻ വീഡിയോ പ്രദർശിപ്പിച്ചു. ആ ദിവസത്തെ ഡോക്കുമെന്റേഷനായി ഫോട്ടോ എടുക്കുന്ന കുട്ടികളുടെ ചിത്രം പത്രത്തിൽ വന്നു.
കൈറ്റ്സ് അംഗങ്ങൾ ചെയ്ത ഡോക്കുമെന്റേഷൻ വീഡിയോ പ്രദർശിപ്പിച്ചു. ആ ദിവസത്തെ ഡോക്കുമെന്റേഷനായി ഫോട്ടോ എടുക്കുന്ന കുട്ടികളുടെ ചിത്രം പത്രത്തിൽ വന്നു.

=== ആർട്ടിഫിഷൽ ഇന്റലിജൻറ് ക്ലാസ്===
=== ആർട്ടിഫിഷൽ ഇന്റലിജൻറ് ക്ലാസ്===
വരി 16: വരി 16:
19.7.2019
19.7.2019
വിക്ടേസ് ചാനലിൽ വാർത്ത വായിക്കാൻ ഓഡിഷനുകൊണ്ടു പോയി. കൈറ്റ് അംഗങ്ങൾ ഉൾപ്പെടെ 9 കുട്ടികളെ തിരഞ്ഞെടുത്തു.
വിക്ടേസ് ചാനലിൽ വാർത്ത വായിക്കാൻ ഓഡിഷനുകൊണ്ടു പോയി. കൈറ്റ് അംഗങ്ങൾ ഉൾപ്പെടെ 9 കുട്ടികളെ തിരഞ്ഞെടുത്തു.
=== ചാന്ദ്രയാൻ===
=== ചാന്ദ്രയാൻ===
22.7.2019
22.7.2019
വരി 33: വരി 34:
[[പ്രമാണം:43085-tvm-dp-2019-2.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43085-tvm-dp-2019-2.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43085-tvm-dp-2019-3.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43085-tvm-dp-2019-3.png|thumb|നടുവിൽ|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
===ഓണചങ്ങാതി===
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ ശിവപ്രിയ എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് ശിവപ്രിയ സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455956" എന്ന താളിൽനിന്ന് ശേഖരിച്ചത്