കൗൺസിലിംഗ്
('ജി വി എച്ച് എസ് എസ് മാനന്തവാടിയിലെ കൗൺസിലിങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(കൗൺസിലിംഗ്) |
||
വരി 1: | വരി 1: | ||
ജി വി എച്ച് എസ് എസ് മാനന്തവാടിയിലെ കൗൺസിലിങ് സർവീസ്ൻ്റെ ഭാഗമായി 21 ജൂൺ 2021 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. എക്സൈസ് സിവിൽ ഓഫീസർ ശ്രീ. ശ്രീജേഷ് പി പി ക്ലാസിന് നേതൃത്വം നൽകി. | ജി വി എച്ച് എസ് എസ് [[:പ്രമാണം:15006 counselling.JPG|മാനന്തവാടിയിലെ കൗൺസിലിങ്]] സർവീസ്ൻ്റെ ഭാഗമായി 21 ജൂൺ 2021 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. എക്സൈസ് സിവിൽ ഓഫീസർ ശ്രീ. ശ്രീജേഷ് പി പി ക്ലാസിന് നേതൃത്വം നൽകി. | ||
എല്ലാവർഷവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ORC പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടത്തി വന്നുകൊണ്ടിരുന്ന സ്മാർട്ട് 40 ക്യാമ്പ് കോവിഡ് മഹാമാരിയെ അതിജീവിച്ച് എട്ടാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺലൈനായി 2021 സെപ്റ്റംബർ മാസത്തിൽ ടീച്ചറായ ശ്രീമതി ഷീജ ജയിംസ് ൻ്റെ സഹകരണത്തോടെ ഭംഗിയായി സംഘടിപ്പിക്കുവാൻ സാധിച്ചു. ഒക്ടോബർ മാസത്തിൽ ശ്രീമതി പ്രിയ ടീച്ചറുടെ സഹകരണത്തോടെ ഹയർസെക്കൻഡറി തലത്തിലും ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ മഹാമാരിയെ തുടർന്ന് വീട്ടിൽ അടയ്ക്കപ്പെട്ട സാഹചര്യത്തിൽ കുട്ടികൾക്ക് ഒരു പുത്തൻ ഉണർവേകാൻ ഈ ക്യാമ്പിന് കഴിഞ്ഞു. | എല്ലാവർഷവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ORC പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടത്തി വന്നുകൊണ്ടിരുന്ന സ്മാർട്ട് 40 ക്യാമ്പ് കോവിഡ് മഹാമാരിയെ അതിജീവിച്ച് എട്ടാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺലൈനായി 2021 സെപ്റ്റംബർ മാസത്തിൽ ടീച്ചറായ ശ്രീമതി ഷീജ ജയിംസ് ൻ്റെ സഹകരണത്തോടെ ഭംഗിയായി സംഘടിപ്പിക്കുവാൻ സാധിച്ചു. ഒക്ടോബർ മാസത്തിൽ ശ്രീമതി പ്രിയ ടീച്ചറുടെ സഹകരണത്തോടെ ഹയർസെക്കൻഡറി തലത്തിലും ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ മഹാമാരിയെ തുടർന്ന് വീട്ടിൽ അടയ്ക്കപ്പെട്ട സാഹചര്യത്തിൽ കുട്ടികൾക്ക് ഒരു പുത്തൻ ഉണർവേകാൻ ഈ ക്യാമ്പിന് കഴിഞ്ഞു. |