ഗവ. എച്ച് എസ് കാപ്പിസെറ്റ് (മൂലരൂപം കാണുക)
17:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
'''എം എം ജി എച്ച് എസ്സ് കാപ്പിസെറ്റിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ സർവ്വമേഖലകളിലും പൂർണ വികാസം ഉറപ്പാക്കണമെങ്കിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. പൊതുവായ പ്രവർത്തനങ്ങൾക്കൊപ്പം തനതായപ്രവത്തനങ്ങളും ഉൾചേർത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.''' | '''എം എം ജി എച്ച് എസ്സ് കാപ്പിസെറ്റിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ സർവ്വമേഖലകളിലും പൂർണ വികാസം ഉറപ്പാക്കണമെങ്കിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. പൊതുവായ പ്രവർത്തനങ്ങൾക്കൊപ്പം തനതായപ്രവത്തനങ്ങളും ഉൾചേർത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.''' | ||
'''എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്''' | <u>'''''എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്'''''</u> | ||
'''വിദ്യാർത്ഥികളിൽ മാനസികവും ശാരിരികവുമായ വികാസത്തോടൊപ്പം സാമൂഹ്യബോധവും ദേശബോധവും അച്ചടക്കവും സഹജീവിസ്നേഹവും സാഹസികതയും സഹനശക്തിയും മനോബലവും പോലെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ അംശങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.''' | '''വിദ്യാർത്ഥികളിൽ മാനസികവും ശാരിരികവുമായ വികാസത്തോടൊപ്പം സാമൂഹ്യബോധവും ദേശബോധവും അച്ചടക്കവും സഹജീവിസ്നേഹവും സാഹസികതയും സഹനശക്തിയും മനോബലവും പോലെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ അംശങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.''' |