"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
[[പ്രമാണം:33070-pravesan-2021-1.png|200px|right|പ്രവേശനോത്സവം]]  

സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം  എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത  വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു.

=== ഓൺലൈൻ ക്ലാസ്===
=== ഓൺലൈൻ ക്ലാസ്===
*ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.

വരി 13: വരി 11:
* കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

* കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.

* കുട്ടികളുടെ നോട്ട് ബുക്കുകൾ‍ സ്കൂളിലെത്തിച്ച് നോട്ട് ബുക്ക് കറക്ഷൻ നടത്തുന്നു.
=== പിടിഎ ===
=== പിടിഎ ===
ജുലൈ 10 മുതൽ 20 വരെയുള്ള തീയതികളിൽ വിവിധ ക്ലാസുകളുടെ ക്ലാസ് പിടിഎ ഓൺക്കല നിൽ നടത്ത ബട്ടു.
ജുലൈ 10 മുതൽ 20 വരെയുള്ള തീയതികളിൽ വിവിധ ക്ലാസുകളുടെ ഈ വ്‍ഷത്തെ ആദ്യ ഓൺലൈൻ ക്ലാസ് പിടിഎ നടത്തപ്പട്ടു.
ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്ത
ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. എന്നാ മാസവും യോഗം ചേരുന്നു
 
=== സ്കൂൾ തുറക്കൽ ===
=== കൗൺസലിംഗ് ക്ലാസ് ===
ഒക്ടോബർ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു
ജൂലൈ 3 ശനിയാഴ്ച പത്താംതരം വിദ്യാർത്ഥിനികൾക്കുള്ള കൗൺസലിംഗ് ക്ലാസ് നടത്തി. മിസ് കാതറിൻ സാമുവേൽ, കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് & അസിസ്റ്റൻൻ്റ് പ്രൊഫസർ ക്രിസ്തു ജ്യോതി കോളജ് ചങ്ങനാശേരി നേതൃത്വം നൽകി
ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ചു
ആഗസ്റ്റ് ഇരുപത്തി അഞ്ചാം തീയതി എട്ട് ഒൻപത് ക്ലാസ് കുട്ടികൾക്കുള്ളകൗൺസലിംഗ് ക്ലാസ്  നടത്തി . പ്രൊഫസർ ഡോ.റോയ്സ്  മല്ലശ്ശേരി ക്ലാസ് നയിച്ചു.
ക്ലാസ് മുറികൾ വൃത്തിയാക്കി മുറികളിൽ ചിത്രം വരച്ച് മനോഹരമാക്കി.
[[പ്രമാണം:33070 counselling 22 1.jpeg|150px|right|കൗൺസലിംഗ് ക്ലാസ് പ്രൊഫസർ ഡോ.റോയ്സ് |right]]
 
=== മോട്ടിവേഷൻ ക്ലാസ് ===
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു
ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
== പരിശീലനങ്ങൾ ==
=== യു എസ് എസ് ===
എല്ലാ ശനിയാഴ്ചകളിലും ഗൂഗിൾ മീറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലന പരിപാടി തുടരുന്നു
 
=== എൻ റ്റി എസ് സി, എൻ എം എം എസ് ===
വാട്ട് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഗൂഗിൾ മീറ്റിലൂടെ പരിശീലന പരിപാടി തുടരുന്നു
=== കങ്ഫു പരിശീലനം ===
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകിയിരുന്നു. പരിശീലനം നേടിയ കുട്ടികളിൽ ആൻ മരിയ, ഗീതാ ഗിരീഷ് എന്നിവർ ഓൾ ഇന്ത്യ കങ്ഫു ഫെഡറേഷൻ 2021 പൂനയിൽ നടത്തിയ ആറാമത് നാഷണൽ കങ്ഫു ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനു വേണ്ടി സ്വർണമെഡൽ നേടി. ജിൻറാ മെർലിൻ , സൂസൻ രാജു എന്നിവർ ചുമതല വഹിക്കുന്നു
അതിജീവന പരിശീലന പരിപാടി
അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു.
[[പ്രമാണം:33070-kungfu-1.jpeg|200px|right]]
=== യൂണിഫോം ===
=== യൂണിഫോം ===
13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി
13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി
=== പരീക്ഷ ===  
=== പരീക്ഷ ===  
ആ ഗസ്റ്റ് 31 മുതൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓൺലൈനായി നടത്തസ്പട്ടു
ആ ഗസ്റ്റ് 31 മുതൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓൺലൈനായി നടത്തപ്പെട്ടു
ഓൺലൈനായി ക്രിസ്തുമസ് പരീക്ഷ നടത്തി
ഓൺലൈനായി ക്രിസ്തുമസ് പരീക്ഷ നടത്തി. ഓരോ മാസവും ഓൺലൈൻ യൂണിറ്റ് പരീക്ഷകൾ നടത്തുന്നു
=== സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി. ===
=== സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി. ===
ആരോഗ്യ ഭരണ സമിതി അംഗങ്ങൾ
ആരോഗ്യ ഭരണ സമിതി അംഗങ്ങൾ
വരി 50: വരി 33:
ഓഫീസ് ക്ലർക്ക്
ഓഫീസ് ക്ലർക്ക്
യോഗം ആഴ്ചയിൽ ഒരിക്കൽ കൂടുന്നു.
യോഗം ആഴ്ചയിൽ ഒരിക്കൽ കൂടുന്നു.
സ്കൂൾ തുറക്കൽ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു
ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ച
ക്ലാസ് മുറികളിൽ ചിത്രം വരച്ച മനോഹരമാക്കി
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി. അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന
=== പഠന ഉപകരണ വിതരണം ===
=== പഠന ഉപകരണ വിതരണം ===
=== ക്ലബ്ബുകളുടെ ഉദ്ഘാടനം ===
=== ക്ലബ്ബുകളുടെ ഉദ്ഘാടനം ===
18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി. ശാസ്ത്രസാഹിത്യ പരിഷത്  പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ചു.
18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി. ശാസ്ത്രസാഹിത്യ പരിഷത്  പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ചു
 
=== അനുമോദന യോഗം ===
 
അനുമോദന യോഗം  
എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി

=== അനുമോദനം ===
=== അനുമോദനം ===
വരി 67: വരി 42:
=== ' റഗുലർ ക്ലാസുകൾ ===
=== ' റഗുലർ ക്ലാസുകൾ ===
നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി.

നോട്ട് ബുക്ക് കറക്ഷൻ
=== സ്കൂൾ വാനുകൾ ===
=== സ്കൂൾ വാനുകൾ ===
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ  സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ രണ്ട് ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു. ഞാലിയാകുഴി , പാറക്കുളം, പാത്താമുട്ടം, കൈനടി നാട്ടകം, മറിയപ്പള്ളി . കൊല്ലാട് പൂവൻതുരുത്ത് എന്നീ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങൾ ഓടുന്നത്.
ബുക്കാനൻ ഗേൾസ് ഹൈസ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ  സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ രണ്ട് ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു. ഞാലിയാകുഴി , പാറക്കുളം, പാത്താമുട്ടം, കൈനടി നാട്ടകം, മറിയപ്പള്ളി . കൊല്ലാട് പൂവൻതുരുത്ത് എന്നീ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങൾ ഓടുന്നത്.
=== കൗൺസലിംഗ് ക്ലാസ് ===
ജൂലൈ 3 ശനിയാഴ്ച പത്താംതരം വിദ്യാർത്ഥിനികൾക്കുള്ള കൗൺസലിംഗ് ക്ലാസ് നടത്തി. മിസ് കാതറിൻ സാമുവേൽ, കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് & അസിസ്റ്റൻൻ്റ് പ്രൊഫസർ ക്രിസ്തു ജ്യോതി കോളജ് ചങ്ങനാശേരി നേതൃത്വം നൽകി
ആഗസ്റ്റ് ഇരുപത്തി അഞ്ചാം തീയതി എട്ട് ഒൻപത് ക്ലാസ് കുട്ടികൾക്കുള്ളകൗൺസലിംഗ് ക്ലാസ്  നടത്തി . പ്രൊഫസർ ഡോ.റോയ്സ്  മല്ലശ്ശേരി ക്ലാസ് നയിച്ചു.
[[പ്രമാണം:33070 counselling 22 1.jpeg|150px|right|കൗൺസലിംഗ് ക്ലാസ് പ്രൊഫസർ ഡോ.റോയ്സ് |right]]
=== മോട്ടിവേഷൻ ക്ലാസ് ===
ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു
ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്ക ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി
== പരിശീലനങ്ങൾ ==
=== യു എസ് എസ് ===
എല്ലാ ശനിയാഴ്ചകളിലും ഗൂഗിൾ മീറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലന പരിപാടി തുടരുന്നു
=== എൻ റ്റി എസ് സി, എൻ എം എം എസ് ===
വാട്ട് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഗൂഗിൾ മീറ്റിലൂടെ പരിശീലന പരിപാടി തുടരുന്നു
=== കങ്ഫു പരിശീലനം ===
മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകിയിരുന്നു. പരിശീലനം നേടിയ കുട്ടികളിൽ ആൻ മരിയ, ഗീതാ ഗിരീഷ് എന്നിവർ ഓൾ ഇന്ത്യ കങ്ഫു ഫെഡറേഷൻ 2021 പൂനയിൽ നടത്തിയ ആറാമത് നാഷണൽ കങ്ഫു ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനു വേണ്ടി സ്വർണമെഡൽ നേടി. ജിൻറാ മെർലിൻ , സൂസൻ രാജു എന്നിവർ ചുമതല വഹിക്കുന്നു
അതിജീവന പരിശീലന പരിപാടി
അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു.
[[പ്രമാണം:33070-kungfu-1.jpeg|200px|right]]
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി. അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന
=== സ്കൂൾ ലൈബ്രറി ===
=== സ്കൂൾ ലൈബ്രറി ===
ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ , പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങൾ വീതം വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനായി നൽകുന്നു . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന്  പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം  തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

വരി 94: വരി 88:
ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനം ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ആചരിച്ചു

=== ഓണാഘോഷം ===
=== ഓണാഘോഷം ===
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു.
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു. [https://www.youtube.com/watch?v=73Fujh1JhDM ഓണാഘോഷം]
=== ദേശീയ ശിശുദിനം ===
=== ദേശീയ ശിശുദിനം ===
വിവിധ പരിപാടികളോടെ ആഘോഷിച്ചു. യു പി അദ്ധ്യാപകർ നേതൃത്വം നൽകി

വരി 115: വരി 109:
=== ലോക ആന ദിനം ===
=== ലോക ആന ദിനം ===
[https://www.youtube.com/watch?v=4OgV1LQcUkc ലോക ആന ദിനം]

അവയവദാനദിനം
[https://www.youtube.com/watch?v=esJDPIJ_SYQ അവയവദാനദിനം]
=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗൈഡിറ്റ് റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളും പങ്കെടുത്തു

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453987" എന്ന താളിൽനിന്ന് ശേഖരിച്ചത്