എസ് എ എൽ പി എസ് തരിയോട് (മൂലരൂപം കാണുക)
16:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഗോത്ര സൗഹൃദ വിദ്യാലയം
വരി 477: | വരി 477: | ||
തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു. | തുടർന്ന് 30 നിമിഷം എന്ന പ്രൊജക്ടിലൂടെ എല്ലാ ദിവസവും പ്രത്യേക കോച്ചിംഗ് നൽകുക വഴി നാലാം തരം കഴിയുമ്പോഴേക്കും എല്ലാവരും പ്രാഥമിക എഴുത്തും വായനയും ഗണിത ക്രിയകളും ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറുന്നു. ‘we can’ എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസും ഇവർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ എളുപ്പമാക്കി തീർത്തു.പ്രാഥമിക വസ്തുതകൾ അറിഞ്ഞ കുട്ടികൾ തുടർന്ന് ഹൈസ്കൂൾ ക്ലാസിൽ കൊഴിഞ്ഞ് പോക്കില്ലാതെ എത്തുന്നതായി അറിയാൻ കഴിയുന്നു. | ||
===ബാഗ് ഫ്രീ സ്കൂൾ === | ===ബാഗ് ഫ്രീ സ്കൂൾ === | ||
ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും നോട്ട്ബുക്കും എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ് പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ ചെയ്തപ്പോഴാണ് ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ ആ ദ്യത്തെ ബാഗ് ഫ്രീ വിദ്യാലയമായി . എസ്.എ. എൽ. പി . സ്കൂൾ മാറി. കുട്ടികളും വളരെ ഹാപ്പിയായി . രാവിലെ ബുക്കും പെൻസിലും തപ്പി രക്ഷിതാക്കളും ഓടേണ്ട. അവരും ഹാപ്പി. ഒരു വലിയ നോട്ട്ബുക്കിൽ എല്ലാ വിഷയങ്ങളും . അതുമാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. | ഗോത്ര വിഭാഗം കുട്ടികൾ പതിവായി പഠനോപകരണങ്ങൾ ഇല്ലാതെയാണ് ക്ലാസ്സിൽ എത്തിയിരുന്നത് . പാഠപുസ്തകവും നോട്ട്ബുക്കും എല്ലാം മിക്കവാറും കീറിപ്പറിഞ്ഞ അവസ്ഥയിലും. ഈ സ്ഥിതി മാറ്റം വരുത്താൻ എന്തു ചെയ്യാം എന്ന കൂട്ടായ ചിന്തയ്ക്ക് ഒടുവിലാണ് പഠനോപകരണങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിക്കാം എന്ന ആശയത്തിൽ എത്തുന്നത് . വീട്ടിലിരുന്ന് പഠിക്കാൻ ഒരു സെറ്റ് പഴയ പാഠപുസ്തകവും നോട്ടുബുക്കും ക്രമീകരിച്ചു . പി.ടി.എയുടെ സഹായത്തോടെ എല്ലാ ക്ലാസിലും പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാരയും ക്രമീകരിച്ചു .ഇത്രയും ക്രമീകരണങ്ങൾ ചെയ്തപ്പോഴാണ് ബാഗ് എന്തിനാണ് എന്ന ചോദ്യം ഉയർന്നത് . ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും സ്കൂളിൽ തന്നെ സൂക്ഷിക്കുകയും കൂടി ചെയ്തപ്പോൾ സംസ്ഥാനത്തെ ആ ദ്യത്തെ ബാഗ് ഫ്രീ വിദ്യാലയമായി . എസ്.എ. എൽ. പി . സ്കൂൾ മാറി. കുട്ടികളും വളരെ ഹാപ്പിയായി . രാവിലെ ബുക്കും പെൻസിലും തപ്പി രക്ഷിതാക്കളും ഓടേണ്ട. അവരും ഹാപ്പി. ഒരു വലിയ നോട്ട്ബുക്കിൽ എല്ലാ വിഷയങ്ങളും . അതുമാത്രമാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. |