"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ൽ ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്     
കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ൽ ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്.    

== ചരിത്രം ==
== ചരിത്രം ==
വരി 78: വരി 78:
== 2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==
== 2018 - 19 വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==

പ്രവേശനോത്‌സവം  
'''പ്രവേശനോത്‌സവം'''
സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.
സ്‍‌ക‌ൂൾ മാനേജർ റവ. ഫാദർ മാത്യ‌ു നിരപ്പേലിന്റെ അന‌ുഗ്ര പ്രഭാഷണത്തോടെ, പ‌ുത‌ുതായി പ്രവേശനം നേടിയ 151ക‌ുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്‌ത‌ു.

1. സ്കൂൾ സ്‌കൗട്ടും ഗൈഡും
'''1. സ്കൂൾ സ്‌കൗട്ടും ഗൈഡും'''

1970 – 71 മുതൽ പ്രവർത്തിക്കുന്നു.  എല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി  അവാർഡുകൾ  ധാരാളം  കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി  സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത്  ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്.  ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ  ഗൈഡ് ക്യാപ്‌റ്റനായും  പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.

2. എസ്. പി. സി.
'''2. എസ്. പി. സി.'''

2014-ൽ ആണ്  യൂണിറ്റ് ആരംഭിച്ചത് .  2015 – 16 വർഷത്തിലെ  കോഴിക്കോട് റൂറൽ ക്യാമ്പിലെ  മികച്ച  ഔട്ട്ഡോർ  കേഡറ്റായി  മാസ്റ്റർ ക്രിസ്റ്റിൻ  ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88  കേഡറ്റ‌ുകളുമായി  നന്നായി പ്രവർത്തിക്കുന്ന  യൂണിറ്റിന്റെ  സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്. കരിയാത്ത‌ുംപാറ ശ‌ുചീകരണപ്രവർത്തനങ്ങൾക്ക്  നേത‌ൃത്വം നൽക‌ുന്നതോടൊപ്പം മികച്ച നേട്ടങ്ങൾ കൈവരിക്ക‌ുന്നതിന‌ും ഇവർക്ക് സാധിക്ക‌ുന്ന‌ു.

3. ജെ. ആർ. സി.
'''3. ജെ. ആർ. സി.'''
നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി  ശ്രീമതി ഷിബിന കെ. ജെ ആണ്.  കേഡറ്റ‌ുകൾ  എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും  ഗ്രേയ്സ്  മാർക്ക്  നേടുകയും ചെയ്യ‌ുന്നു.  പഠനത്തെക്കാൾ  ഉപരി  പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.ആരോഗ്യ സേവനരംഗത്ത്  സ്‌ത‌ുത്യർഹമായ സന്നദ്ധ പ്രവർത്തനങ്ങള‌ുമായി  ജെ. ആർ. സി. കേഡറ്റ‌ുകൾ മ‌ുന്നേറ‌ുന്ന‌ു.

4. വിദ്യാരംഗം കലാസാഹിത്യ വേദി
'''4. വിദ്യാരംഗം കലാസാഹിത്യ വേദി'''

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി  വളർത്തുന്നതിനായി  നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി  ജോസഫിന്റെ  നേതൃത്വത്തിൽ നടത്തുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയ‌ുടെ സർഗ്ഗോത്‍സവം സാഹിത്യ ശിൽപ്പശാലയിൽ  വിദ്യാർത്‌ഥികൾ പങ്കെട‌ുത്ത‌ു.

5. ക്ലബ്  പ്രവർത്തനങ്ങൾ
'''5. ക്ലബ്  പ്രവർത്തനങ്ങൾ'''

പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.  
പരിസ്ഥിതി  ക്ലബ് , സയൻസ്  ക്ലബ്,  ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് ,  സോഷ്യൽ സയൻസ് ക്ലബ്,  ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.  
വരി 263: വരി 263:
{| class="wikitable"
{| class="wikitable"
|+
|+
! colspan="3" |അദ്ധ്യാപകർ
!ക്രമ
|-
നമ്പർ
!ക്രമ നമ്പർ  
!അദ്ധ്യാപകർ
!പേര്
!വർഷം  
!വർഷം  
|-
|-
!1
|1.
!ചിന്നമ്മ
|ജോൺ പി മാത്യു
!2000
|1964-68
1980-87
|-
|-
|2
|2.
|ഷേർലി
|എം.എം.മാത്യു
|2015
|1968-80
|-
|-
|3
|3.
|സണ്ണി
|എൻ.ഏലമ്മ
|2015
|1987-
|}
|}

വരി 285: വരി 285:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.   
* കോഴിക്കോട് നഗരത്തിൽ നിന്ന്  45 കി.മി.  അകലം
കോഴിക്കോട് നിന്നും  ബാലുശ്ശേരി വഴി  40 കി. മി. പിന്നിട്ടാൽ  കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട്  എത്താം.
താമരശ്ശേരി,  എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ  കല്ലാനോട് എത്താം.
|}
|}

* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം

<googlemap version="0.9" lat="11.53402" lon="75.877075" zoom="16" width="300" height="300" selector="no" controls="none">
* കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.
11.071469, 76.077017,
</googlem

p
{{#multimaps:11.516644,75.770828|zoom=18}}
<!--visbot  verified-chils->-->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453120...2519995" എന്ന താളിൽനിന്ന് ശേഖരിച്ചത്