|
|
വരി 66: |
വരി 66: |
| == <big>[[എസ്. യു. പി. എസ്. കൊഴുക്കുള്ളി/ചരിത്രം|ചരിത്രം]]</big> == | | == <big>[[എസ്. യു. പി. എസ്. കൊഴുക്കുള്ളി/ചരിത്രം|ചരിത്രം]]</big> == |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| <big>1 സ്വരാജ് യുപി സ്കൂളിന് 21 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 30 ക്ലാസ് മുറികളുണ്ട്.</big>
| |
|
| |
| <big>2 രണ്ടു നിലകളിലായി വിദ്യാലയത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നു.</big>
| |
|
| |
| <big>3 ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി കെട്ടിടം പ്രവർത്തിക്കുന്നു.</big>
| |
|
| |
| <big>4 ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.</big>
| |
|
| |
| <big>5 5 സ്മാർട്ട് ക്ലാസ് റൂം</big>
| |
|
| |
| <big>6 സെമിനാർ ഹാൾ</big>
| |
|
| |
| <big>7 6 സ്കൂൾ ബസുകൾ</big>
| |
|
| |
| <big>8 ലിഫ്റ്റ് സൗകര്യം</big>
| |
|
| |
| <big>9 12 കമ്പ്യൂട്ടറുകളുമായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.</big>
| |
|
| |
| <big>10 മികച്ച ലാബ് സൗകര്യം.</big>
| |
|
| |
| <big>11 ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.</big>
| |
|
| |
| <big>12 സിസിടിവി സംവിധാനത്തോടെ ഉള്ള സെക്യൂരിറ്റി സിസ്റ്റം.</big>
| |
|
| |
| <big>13 ഇൻസിനേറ്റർ</big>
| |
|
| |
| <big>14 ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.</big>
| |
|
| |
| <big>15 ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2 വാട്ടർ പ്യൂരിഫയറുകൾ.</big>
| |
|
| |
| <big>16 അതിവിശാലമായ ചുറ്റുമതിലോടു കൂടിയ സ്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട് .</big>
| |
|
| |
| <big>17 രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള മഴവെള്ള സംഭരണി.</big>
| |
|
| |
| <big>18 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം.</big>
| |
|
| |
| <big>19 ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്.</big>
| |
|
| |
| <big>20 700 പേരെ ഉൾക്കൊള്ളുന്ന സ്റ്റേജ് കൂടിയ മീറ്റിംഗ് ഹാൾ.</big>
| |
|
| |
| <big>21 ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്</big>
| |
|
| |
| <big>22 പുകയില്ലാത്ത അടുപ്പ് ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.</big>
| |
|
| |
| <big>23 200 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാൾ.</big>
| |
|
| |
| <big>24 എല്ലാ കുട്ടികൾക്കും ഒരേ സമയം ഇരുന്ന് പരിപാടികൾ ആസ്വദിക്കാൻ 750 ഓളം കസേരകൾ</big>
| |
|
| |
| <big>25 പൂന്തോട്ടം, പച്ചക്കറി തോട്ടം .</big>
| |
|
| |
| == '''<big>എഡ്റ്റോറിയൽ</big>''' == | | == '''<big>എഡ്റ്റോറിയൽ</big>''' == |
| <big>തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സ്വരാജ് യു. പി. സ്കൂൾ.</big> | | <big>തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സ്വരാജ് യു. പി. സ്കൂൾ.</big> |